One False Move (1992) Crime / Thriller   വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക   ലോസ് ഏഞ്ചൽസ് നഗരത്...

Home » , » One False Move

One False Move

 One False Move (1992)

Crime / Thriller  



വീഡിയോ റിവ്യൂ :


സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

 ലോസ് ഏഞ്ചൽസ് നഗരത്തിൽ വെച്ച്  ആറു  പേരെ വകവരുത്തിയശേഷം ഒരു  ഗ്രാമത്തിലേക്ക് കടന്നുകളഞ്ഞ മൂന്നു കുറ്റവാളികളെത്തേടിയുള്ള പോലീസിന്റെ അന്വോഷണത്തിന്റെ കഥ ...


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/-zA0WIRQILE



ലോസ് ഏഞ്ചൽസ് നഗരത്തിൽ വെച്ച് ആറു  പേരെ കൊലപ്പെടുത്തിയ കുറ്റവാളികൾ അവിടെ നിന്നും ലഭിച്ച മയക്കുമരുന്ന് വിൽക്കുവാനായി അവർക്ക് പരിചയമുള്ള മറ്റൊരു നാട്ടിലേക്ക് പോവുന്നു . കേസ് അന്വോഷണം ഏറ്റെടുത്ത ലോസ് ഏഞ്ചൽസ്  പോലീസ് ഡിറ്റക്ടീവുമാർ  ഇവർ സ്റ്റാർ സിറ്റിയിൽ ഉണ്ടെന്ന് മനസിലാക്കുകയും അവരെ പിടികൂടാനായി അവിടെ എത്തുകയും ചെയ്യുന്നു .ആ നാട്ടിലെ പോലീസ് ഷെരീഫ്  ഡെയിൽ ഡിക്‌സനെ സഹായത്തിനായി ഇവർ കൂടെ കൂട്ടുന്നു ...



ഗ്രാമത്തിലെ പൊലീസുകാരെ പുച്ഛത്തോടെ കണ്ടിരുന്ന ലോസ് ഏഞ്ചൽസ്  പോലീസ് ഡിറ്റക്ടീവുമാർ ഡെയിൽ ഡിക്‌സന്റെ  കഴിവുകൾ കാണാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു ....



അതെല്ലാം നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ,  ഒരു ഡ്രാമാ ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം പ്രേക്ഷകർക്ക് മികച്ച ഒരു സിനിമാ അനുഭവമാണ് സമ്മാനിക്കുന്നത് ....





English 

IMDb 7.1

English Sub Only  

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.