Murder By Numbers [2002]
Thriller/Crime
.
വീഡിയോ റിവ്യൂ :
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക
ഒരു തെളിവും അവശേഷിപ്പിക്കാതെ കൊലപാതകം നടത്താൻ സാധിക്കുമോ എന്ന് ചിലർ പരീക്ഷിച്ചറിഞ്ഞതിന്റെ കഥയാണിത് ....
ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://www.youtube.com/watch?v=N2mnHNcbJSo
ടൗണിന്റെ അതിർത്തിപ്രദേശത്തുനിന്നും ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നു . കേസന്വോഷണം ഏറ്റെടുത്ത പോലീസ് ഡിറ്റക്ടീവ് കേസിയും അവളുടെ അസിസ്റ്റന്റ് കെന്നഡിയും സംഭവസ്ഥലത്ത് നിന്നും പല തെളിവുകളും കണ്ടെത്തുന്നു . പക്ഷെ ഈ തെളിവുകൾ പലതും തങ്ങളെ വഴിതിരിച്ചു വിടാൻ മനഃപൂർവ്വം ആരോ ഒരുക്കി വെച്ചിട്ടുള്ളതാണെന്ന് കേസിക്ക് വഴിയേ മനസ്സിലാവുന്നു . സമീപപ്രദേശത്തുള്ള ഒരു സീനിയർ സെക്കന്ററി സ്കൂളിലെ രണ്ട് കൗമാരക്കാർക്ക് ഈ കൊലപാതകകവുമായി എന്തോ ബന്ധമുള്ളതായി അവൾക്ക് സംശയം തോന്നുന്നു .....
പക്ഷെ വിശ്വസനീയമായ തെളിവുകൾ ഒന്നും കണ്ടെത്താൻ അവൾക്ക് സാധിക്കുന്നില്ല .........
ശേഷം കണ്ടറിയുക ....
ഒരു തവണ കണ്ടു മറക്കാവുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണിത് ...
തന്റെ അസ്സിസ്റ്റന്റുമാരായി ആര് വന്നാലും അവരുമായി കിടക്ക പങ്കിടാൻ കേസിക്ക് യാതൊരു മടിയും ഇല്ല എന്നൊരു കിംവദന്തി അവരുടെ ഡിപ്പാർട്മെന്റിനുള്ളിൽ ഉണ്ടായിരുന്നു , അതിനാൽ ഫാമിലി ആയിട്ടുള്ള കാഴ്ച ഒഴിവാക്കുക ..
English
IMDb 6.1
English Sub Only
Blog :peruva.com

.jpg)
0 Comments:
Post a Comment