No One Lives [2012] Horror / Slasher Thriller വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നോക്കുക  മിക്സി പോലുള്...

Home » , , » No One Lives

No One Lives

 No One Lives [2012]

Horror / Slasher Thriller



വീഡിയോ റിവ്യൂ :


സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നോക്കുക 


മിക്സി പോലുള്ള ഒരു വലിയ ഉപകരണത്തിലിട്ട് മനുഷ്യനെ ജീവനോടെ വെട്ടിമുറിക്കുന്നതൊക്കെ കണ്ടിരിക്കാൻ പറ്റുന്നവർ മാത്രം ഈ വഴി വന്നാൽ മതി.....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/-Pft-gllU7c



ഒരു യാത്രയ്ക്കിടെ രണ്ടു യുവദമ്പതികൾ ഒരു കൊള്ളസംഘത്തിന്റെ പിടിയിൽ പെടുന്നു. ഇവരെ അവർ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലേക്ക് കൊണ്ട് പോവുന്നു......




എന്നാൽ പിന്നീട് അവിടെ അരങ്ങേറിയത് ആരും പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങളായിരുന്നു.....




അത് കണ്ടറിയേണ്ട കാഴ്ച തന്നെയാണ്....




സ്ലാഷർ / ഹൊറർ ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ പാകത്തിനാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്......


English

IMDb 5.9

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.