വീഡിയോ റിവ്യൂ :  ഇറ്റലിയിൽ നിന്നും പുറത്തിറങ്ങിയ ഈ ചിത്രം അക്കാലത്തെ ഏറ്റവും മികച്ച മിസ്റ്ററി  ഹൊറർ ത്രില്ലെർ ചിത്രങ്ങളിൽ ഒന്നായിരുന്നു........

Home » , , » Tenebrae

Tenebrae

വീഡിയോ റിവ്യൂ : 


ഇറ്റലിയിൽ നിന്നും പുറത്തിറങ്ങിയ ഈ ചിത്രം അക്കാലത്തെ ഏറ്റവും മികച്ച മിസ്റ്ററി  ഹൊറർ ത്രില്ലെർ ചിത്രങ്ങളിൽ ഒന്നായിരുന്നു......ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/6anlf9G2eLQവയലൻസ് ഹൊറർ നോവലിസ്റ്റായ പീറ്റർ നീൽ തന്റെ പുതിയ നോവലിന്റെ പ്രചാരണാർത്ഥം റോമിൽ എത്തിയതായിരുന്നു, എന്നാൽ അയാൾ അവിടെ എത്തിയ ദിവസം തന്നെ ആ നാട്ടിൽ ഒരു മൃഗീയ കൊലപാതകം നടക്കുന്നു, കൊലപാതകി എഴുതിയ ഒരു കത്തിൽ തനിക്ക് ഇതിനെല്ലാം പ്രേരണയായത് പീറ്റർ നീലിന്റെ പുസ്തകങ്ങളാണ് എന്ന് എഴുതിയിട്ടുണ്ടായിരുന്നു....കേസ്വന്വോഷണം ഏറ്റെടുത്ത പോലീസിന് ചില ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് കണ്ടെത്താൻ സാധിച്ചത്, വീണ്ടും ആ നാട്ടിൽ ചില ക്രൂര കൊലപാതകങ്ങൾ അരങ്ങേറുന്നു..ശേഷം കണ്ടറിയുക....ഇറങ്ങിയ കാലഘട്ടം വെച്ചു നോക്കുമ്പോൾ വളരെ മികച്ച ഒരു ഹൊറർ ത്രില്ലെർ എന്ന് തന്നെ വിശേഷിപ്പിക്കാം....Tenebrae (1982)

Horror/Thriller

IMDb 7.0

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.