വീഡിയോ റിവ്യൂ :  സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ്‌ ചെക് ചെയ്യുക....  ഒരു ട്രെയിനുള്ളിൽ നടന്ന കൊലപാതകത്തിന് പിന്നിലെ രഹസ്...

Home » , , » Silver Streak

Silver Streakവീഡിയോ റിവ്യൂ : 


സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ്‌ ചെക് ചെയ്യുക....

 ഒരു ട്രെയിനുള്ളിൽ നടന്ന കൊലപാതകത്തിന് പിന്നിലെ രഹസ്യം അനാവരണം ചെയ്യുന്ന ഈ ചലച്ചിത്രം, ചിരിച്ച് ഉല്ലസിച്ചിരുന്ന് കാണാൻ പറ്റിയ ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണ്...ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/IPllQbmu8N8
ലോസ്ഏഞ്ചെൽസിൽ നിന്നും പാരീസിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ജോർജ് ഒരു കൊലപാതകത്തിനു ദൃക്സാക്ഷിയാവുന്നു.


അതിനെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിച്ച അയാളെ ചിലർ ട്രയിനിൽ നിന്നും എടുത്ത് താഴേയ്ക്കിടുന്നു...വലിയ പരുക്കൊന്നും പറ്റാതെ രക്ഷപെട്ട അയാൾ അവിടെ കണ്ട ഒരു കർഷകന്റെ സഹായത്തോടെ ഒരു ചെറു വിമാനത്തിലേറി ഈ ട്രെയിനിനു പിന്നാലെ വീണ്ടും എത്തുന്നു....


തുടർന്നുള്ള രസകരമായ സംഭവവികാസങ്ങൾ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക.....ടെക്നോളജി ഒന്നും അധികം വികസിക്കാത്ത ആ കാലഘട്ടത്തിൽ ഇങ്ങനെ ഒരു ചിത്രം ഒരുക്കിയ ഇതിന്റെ അണിയറപ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല....
Silver Streak (1976)

Comedy Action Thriller

English

English Sub Only

IMDb 6.4

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.