Small World (2021) Drama / Investigation വീഡിയോ റിവ്യൂ :  സിനിമയുടെ ലിങ്ക് യൂട്യൂബ് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് 👆👆👆...

Home » , , » Small World

Small World

 Small World (2021)

Drama / Investigation




വീഡിയോ റിവ്യൂ : 


സിനിമയുടെ ലിങ്ക് യൂട്യൂബ് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് 👆👆👆👆👆👆👆



നാലു വയസ്സ് മാത്രം പ്രായമുള്ള തന്റെ കുട്ടിയെ തട്ടിയെടുത്തവരെ തിരഞ്ഞിറങ്ങിയ ഒരമ്മയുടെയും അവരെ സഹായിക്കാൻ എത്തിയ ഒരു പോലീസുകാരന്റെയും കഥയാണിത്......




ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/KxfWEaNNC_c




പോളണ്ടിൽ നിന്നും റഷ്യൻ മാഫിയ തട്ടിയെടുത്ത തന്റെ കുട്ടിയെ അന്വോഷിച്ചിറങ്ങിയ ആ അമ്മയുടെ ദുഃഖം കണ്ട് അവരെ സഹായിക്കാൻ ഒരു പോലീസുകാരൻ തയ്യാറാവുന്നു...



എന്നാൽ ഈ കേസിന്റെ പിന്നാലെ ഒരുപാട് വർഷങ്ങൾ തനിക്ക് അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരുമെന്ന് അപ്പോൾ അയാൾക്കറിയില്ലായിരുന്നു.....




Plagues of Breaslue എന്ന ചിത്രത്തിന്റെ സംവിധായകൻ അണിയിച്ചൊരുക്കിയ ഈ ചിത്രം Child sex traffiking'ങ്ങു മായി ബന്ധപ്പെട്ട ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്....




മികച്ച ഒരു ക്ലൈമാക്സ്‌ സമ്മാനിക്കുന്ന ഈ ചിത്രത്തിൽ സംവിധായകന്റെ മുൻ ചിത്രത്തിലേതുപോലെ അപ്രതീക്ഷിതമായ ചില സ്ലാഷർ രംഗങ്ങൾ കടന്നു വരുന്നുണ്ട്.



വർഷങ്ങൾ നീണ്ട അന്വോഷണമാണ് ചിത്രത്തിൽ പറഞ്ഞു പോവുന്നത്, അത് പ്രേക്ഷകരിൽ ചെറിയ ചില ലാഗ് തോന്നിപ്പിക്കുമെങ്കിലും കൈകാര്യം ചെയ്തിരിക്കുന്ന വിഷയം അത് കയ്യടി അർഹിക്കുന്ന ഒന്ന് തന്നെയാണ്......



English / German

IMdb 5.5

English Sub Only

Blog:

0 Comments:

Post a Comment

Search This Blog

Powered by Blogger.