Ms. 45 (1981) Crime ഊമയായ ഒരു പെൺകുട്ടി സീരിയൽ കില്ലർ ആയി മാറിയതിന്റെ കഥ ..... വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് :  https://t.me/peruva/1914...

Home » , » Ms 45

Ms 45

 Ms. 45 (1981)

Crime



ഊമയായ ഒരു പെൺകുട്ടി സീരിയൽ കില്ലർ ആയി മാറിയതിന്റെ കഥ .....

വീഡിയോ റിവ്യൂ :


ടെലിഗ്രാം ലിങ്ക് : https://t.me/peruva/1914

ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/NNmrdsDjck0



നിരാലംബയായ ഒരു പെൺകുട്ടിക്ക് കൊടിയ ചില പീഡനങ്ങൾ അപ്രതീക്ഷിതമായി നേരിടേണ്ടതായി വരുന്നു. സഹജീവികളോട് സ്നേഹത്തോട് കൂടി മാത്രം പെരുമാറിയിരുന്ന തനിക്ക് ഇങ്ങനെ ഒരു ദുർവിധി വന്നത് അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.


അവളുടെ സങ്കടം പതിയെ പ്രതികാരത്തിലേക്ക് വഴി മാറുന്നു.. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഏവരേയും കൊന്നൊടുക്കുവാൻ അവൾ തീരുമാനിക്കുന്നു....



ആ ചോര ചീന്തിയ കാഴ്ചകൾ നിങ്ങൾ സിനിമ കണ്ടു തന്നെ അറിയുക.......



English

IMdb - 6.8

English Sub Only

Blog:

0 Comments:

Post a Comment

Search This Blog

Powered by Blogger.