Security [2017]   Action/Crime വീഡിയോ റിവ്യൂ : ആക്ഷൻ സിനിമ ഇഷ്ടപ്പെടുന്നവർക്ക് ഒരു തവണ കണ്ടാസ്വദിക്കാനുള്ള വകെയെല്ലാം ഉള്ള ഒരു ചിത്രമാണിത് ...

Home » , , » Security

Security

 Security [2017] 

 Action/Crime



വീഡിയോ റിവ്യൂ :


ആക്ഷൻ സിനിമ ഇഷ്ടപ്പെടുന്നവർക്ക് ഒരു തവണ കണ്ടാസ്വദിക്കാനുള്ള വകെയെല്ലാം ഉള്ള ഒരു ചിത്രമാണിത് .


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/qJA19qAA2wE


മുൻ സൈനിക ഉദ്യോഗസ്ഥനായ എഡ്ഡി  ഒരു ഷോപ്പിംഗ് മാളിലെ സെക്യൂരിറ്റി ഗാർഡ് ആയി ജോലിയിൽ പ്രവേശിക്കുന്നു .  അന്ന് രാത്രി അയാൾ ഡ്യൂട്ടി ചെയ്യുന്നതിനിടെ പതിനൊന്നു വയസുമാത്രം പ്രായമുള്ള ഒരു പെൺകുട്ടി കുറെ അക്രമികളുടെപിടിയിൽ നിന്നും രക്ഷപെട്ട് ആ മാളിലേക്ക് ഓടി കയറുന്നു ...


പിന്നാലെ എത്തിയ അക്രമികൾ ഈ പെൺകുട്ടിയെ അവർക്കൊപ്പം അയക്കുവാൻ ആവശ്യപ്പെടുന്നു , അതിനു തയ്യാറാകാതെ ഇരുന്ന എഡ്ഡിക്ക് അതിനു കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു ,...........


അതെല്ലാം നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ...


ഒന്നൊര മണിക്കൂർ ഒട്ടും ബോറടിക്കാതെ ഇരുന്ന് കണ്ടാസ്വദിക്കാൻ പറ്റുന്ന ഒരു ആക്ഷൻ ചിത്രമാണിത് ...


English 

IMDb : 5.7 

Malayalam Sub : ഡെന്നി ഡൊമിനിക് ,ഷജീഫ് സലാം , ദിവീഷ് എ എൻ .

Blog : Peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.