Mindhunters (2004) Thriller / Crime സിനിമയുടെ ലിങ്ക് യൂട്യൂബ് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് 👆👆👆👆👆👆👆 തീക്കട്ടയിൽ ഉ...

Home » , » Mindhunters

Mindhunters

 Mindhunters (2004)

Thriller / Crime




സിനിമയുടെ ലിങ്ക് യൂട്യൂബ് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് 👆👆👆👆👆👆👆



തീക്കട്ടയിൽ ഉറുമ്പരിച്ചു എന്ന് കേട്ടിട്ടില്ലേ ? അതുപോലത്തെ ഒരു അനുഭവമാണ് ഈ ചിത്രത്തിൽ നിങ്ങൾക്ക് കാണുവാൻ കഴിയുക . FBI ഏജന്റുമാരെ ക്രൂരമായി കശാപ്പ് ചെയ്ത  ഒരു സീരിയൽ കില്ലറിന്റെ കഥയാണിത് .


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ:https://youtu.be/5xc_LFPxyZM


FBI യിലേക്ക് സെലെക്ഷൻ കിട്ടിയ ഒരുകൂട്ടം യുവതീയുവാക്കൾ അവരുടെ ട്രെയിനിങ്ങിന്റെ അവസാനഘട്ടത്തിലായിരുന്നു . ഫീൽഡിൽ ഇറങ്ങിയുള്ള അന്വോഷണങ്ങളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇവർക്ക് മനസിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായി പരിശീലകൻ ഇവരെ ഒരു ദ്വീപിലേക്ക് അയക്കുന്നു . ആൾതാമസമില്ലാത്ത ആ ദ്വീപിൽ ഇവർക്ക് പരിഹരിക്കാനായി കുറച്ചു സംഭവങ്ങൾ FBI ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു ...


എന്നാൽ അവിടെ എത്തിയ ട്രെയ്‌നികളിൽ ഓരോരുത്തരായി കൊല്ലപ്പെടുവാൻ തുടങ്ങുന്നു .... 


ജീവനോടെ അവശേഷിച്ചവർ , മറഞ്ഞിരുന്നു തങ്ങളെ വേട്ടയാടുന്ന ശക്തിയെ കണ്ടുപിടിക്കുവാനുള്ള ശ്രമമാരംഭിക്കുന്നു ....


പക്ഷെ അതത്ര എളുപ്പമായിരുന്നില്ല ...........


ശേഷം നിങ്ങൾ കണ്ടറിയുക ..............


മികച്ചൊരു മിസ്റ്ററി ക്രൈം ത്രില്ലെർ ചിത്രമാണിത് ....


English 

IMDb 6.3 

English Sub Only 

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.