Vengeance Is Mine(2021) Revenge / ആക്ഷൻ വീഡിയോ റിവ്യൂ : സിനിമയുടെ ലിങ്ക് യൂട്യൂബ് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് 👆👆👆👆...

Home » , , » Vengeance Is Mine

Vengeance Is Mine

 Vengeance Is Mine(2021)

Revenge / ആക്ഷൻ




വീഡിയോ റിവ്യൂ :




സിനിമയുടെ ലിങ്ക് യൂട്യൂബ് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് 👆👆👆👆👆👆👆


 സിനിമകളിൽ എത്ര കണ്ടാലും മടുക്കാത്ത ഒന്നാണ് പ്രതികാരകഥകൾ , അങ്ങനെയുള്ള ഒരു പ്രതികാരകഥ  വ്യത്യസ്തമായ രീതിയിൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു ...


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/A2BTftKYAow


ഹാരിയുടെ സന്തോഷകരമായ കുടുംബജീവിതം ഒരു ദിവസം അപ്രതീക്ഷിതമായി  ചിലർ ഇല്ലാതാക്കുന്നു .അതിന്റെ ആഘാതത്തിൽ നിന്നും കരകയറുവാൻ  അവന്  കുറെ നാളുകൾ  വേണ്ടി വന്നു . പിന്നീട് അവന്റെ ഉള്ളിൽ  ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നു . പ്രതികാരം ...


തന്റെ ജീവിതം തകർത്തവരെ  ഓരോരുത്തരെയായി  ഇല്ലാതാക്കുവാൻ അവൻ തീരുമാനിക്കുന്നു , ആ കാഴ്ചകൾ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ...


ഒരു മധ്യവയസ്‌ക്കന്റെ പ്രതികാരം കാണിച്ചിരിക്കുന്ന ഈ സിനിമ സ്ലോ പെയ്‌സിലാണ് കഥ പറഞ്ഞു പോയിരിക്കുന്നത് .


വളരെ കുറച്ചു മാത്രം സംഭാഷണം ഉള്ള ഈ സിനിമ പ്രതികാരകഥകൾ ഇഷ്ടപ്പെടുന്നവരെ നിരാശപ്പെടുത്തില്ല ....


English 

IMDb 5.3 

English Sub Only 

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.