Blown Away (1994)
Crime Action/Thriller
വീഡിയോ റിവ്യൂ :
ടെലിഗ്രാം ലിങ്ക് : https://t.me/peruva/1908
ഏതു ഉപകരണത്തിലും അതി വിദഗ്ധമായി ബോംബ് ഫിറ്റ് ചെയ്യാൻ കഴിവുള്ള ഒരു സൈക്കോ കുറ്റവാളിയും അവനെ പിടികൂടാൻ ഇറങ്ങിയ ഒരു പോലീസ് ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒന്നൊന്നര പോരാട്ടത്തിന്റെ കഥ...
ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/YJKA7UOlcWE
ഭാര്യയേയും മകളെയും ജീവന് തുല്യം സ്നേഹിച്ചിരുന്ന ജെയിംസ് ഡോവ് അവരുടെ നിർബന്ധത്തിന് വഴങ്ങി ബോംബ് സ്‌ക്വാഡിലെ ജോലിയിൽ നിന്നും വിരമിക്കുവാൻ തീരുമാനിക്കുന്നു.....
എന്നാൽ അതേ സമയം തന്നെ നഗരത്തിൽ പലയിടത്തും ഒരു സൈക്കോ കുറ്റവാളി ബോംബ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നു..
ബോംബുകൾ നിർവീര്യമാക്കുവാൻ ഇറങ്ങിത്തിരിച്ച പല ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നു....
സംഭവസ്ഥലത്ത് എത്തിയ ഡോവിന് ഒരു കാര്യം മനസിലാവുന്നു, കുറ്റവാളിയുടെ ലക്ഷ്യം തന്നെയും കുടുംബത്തേയും ഇല്ലാതാക്കുക എന്നതാണ്.....
ശേഷം കണ്ടറിയുക....
ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു ഒന്നൊന്നര വിരുന്ന് തന്നെയാണ് ഈ ചിത്രം.
സിനിമ കണ്ടു കഴിഞ്ഞവർക്ക് വില്ലനെ അത്ര വേഗമൊന്നും മറക്കാൻ സാധിക്കില്ല 👌👌👌
English
IMDb 6.2
Blog : peruva.com

.jpg)
Do you sell this website
ReplyDeleteContact me whatsapp - http://api.whatsapp.com/send?phone-+919645254323