The Substitute [1996] Action Thriller വീഡിയോ റിവ്യൂ :  ടെലിഗ്രാം ലിങ്ക് : https://t.me/peruva/1905 ഒരു സീനിയർ സെക്കന്ററി സ്കൂളുമായി ബന്ധപ്പ...

Home » , » The Substitute

The Substitute

 The Substitute [1996]

Action Thriller



വീഡിയോ റിവ്യൂ : 


ടെലിഗ്രാം ലിങ്ക് : https://t.me/peruva/1905

ഒരു സീനിയർ സെക്കന്ററി സ്കൂളുമായി ബന്ധപ്പെട്ട ചില

സംഭവങ്ങളൊക്കെയായി ഒരു സാധാ ആക്ഷൻ ചിത്രം എന്ന് പ്രതീക്ഷിച്ചിരുന്നു കണ്ടു തുടങ്ങിയ ചിത്രം രണ്ടാം പകുതിയിൽ യുദ്ധ സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :

https://youtu.be/rpdTAV1VRPc



മിയാമിയിലെ ഒരു കൊച്ചു ടൗണിലെ സീനിയർ സെക്കന്ററി സ്കൂളിൽ പഠിപ്പിക്കാൻ എത്തിയ ജെയ്നിനെ കാത്തിരുന്നത് അത്ര സുഖകരമായ ഒരന്തരീക്ഷമായിരുന്നില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ കുട്ടികളിൽ പലരും ക്രിമിനൽ സ്വഭാവം ഉള്ളവർ ആയിരുന്നു.



അങ്ങനെ ഇരിക്കെ ഒരിക്കൽ ജയിൻ ക്ലാസിൽ വെച്ച് ജുവാൻ എന്ന കുട്ടിയെ പരസ്യമായി ശാസിക്കുന്നു, സ്കൂളിലെ KOD എന്ന ഗ്യാങ്ങിന്റെ ലീഡർ ആയിരുന്ന അവൻ തന്നെ ശാസിച്ച ടീച്ചറെ ചില ഗുണ്ടകളെ വെച്ച് കൈകാര്യം ചെയ്യുന്നു.


തന്റെ കാമുകിക്ക് പറ്റിയ അപകടം അറിഞ്ഞ ഇന്റലിജിൻസ് ഉദ്യോഗസ്ഥനായ ജോനാഥാൻ ഇവൾക്ക് പകരക്കാരനായി ഒരധ്യാപകനെന്ന വ്യാജേന സ്കൂളിൽ ജോലിക്കെത്തുന്നു....




എന്നാൽ അയാൾ പ്രതീക്ഷിച്ചതിനേക്കാൾ ഭീകരമായിരുന്നു അവിടുത്തെ കാര്യങ്ങൾ.....



അതെല്ലാം നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക.....




English

IMDb 6.0

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.