Wrath of man [2021]  Action Thriller   Telegram Link :https://t.me/peruva/1893 ജാസൺ സ്റ്റാതം നായകവേഷത്തിൽ എത്തിയ ഒരു ആക്ഷൻ ത്രില്ലെർ ചിത്ര...

Home » , » Wrath of man

Wrath of man

 Wrath of man [2021] 

Action Thriller




















Telegram Link :https://t.me/peruva/1893


ജാസൺ സ്റ്റാതം നായകവേഷത്തിൽ എത്തിയ ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്

ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/R4oNwdzOYow

നഗരത്തിലെ ബാങ്കുകളുടെയും വലിയ സ്ഥാപനങ്ങളുടെയും എല്ലാം പണം സൂക്ഷിക്കുന്ന ഒരു കമ്പനി ആയിരുന്നു ഫോർട്ടിക്കോ. 


 സ്ഥാപനങ്ങളിലേക്ക് അവർ ആവശ്യപ്പെടുന്ന സമയത്ത് ആയുധധാരികളായ സെക്യൂരിറ്റി ഗാർഡുകളുടെ അകമ്പടിയോടു കൂടി ട്രക്കുകളിൽ ഇവർ പണം  എത്തിച്ചു നൽകുമായിരുന്നു.

അങ്ങനെ ഇരിക്കെ അവിടെ സെക്യൂരിറ്റി ഗാർഡ് ആയി പാട്രിക്ക് എന്നൊരാൾ ചാർജ് എടുക്കുന്നു.

ഒരു ദിവസം അയാൾ അകമ്പടി പോയ ട്രക്ക് ചില മോഷ്ടാക്കൾ ആക്രമിക്കുന്നു. മറ്റു സെക്യൂരിറ്റി ഗാർഡ് എല്ലാം ജീവൻ രക്ഷിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു, എന്നാൽ പാട്രിക്ക് ഈ മോഷ്ടാക്കളെ ധീരമായി നേരിടുകയും ചിലരെ നിഷ്കരുണം വെടി വെച്ചിടുകയും ചെയ്യുന്നു.....

അയാൾ  വെറുമൊരു സാധാരണ സെക്യൂരിറ്റി ഗാർഡ് അല്ലെന്നും അയാൾ  ഈ കമ്പനിയിൽ വന്നതിനു പിന്നിൽ മറ്റു എന്തെക്കെയോ ഉദ്ദേശങ്ങൾ ഉണ്ടെന്ന് കൂടെ ഉള്ള പലർക്കും സംശയം തോന്നുന്നു....

ശേഷം കണ്ടറിയുക....

ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികൾക്ക് കണ്ടാസ്വദിക്കാനുള്ള വക എല്ലാം ഈ ചിത്രത്തിലുണ്ട്......

English 
IMDb 7.1 
Blog : peruva.com  

0 Comments:

Post a Comment

Search This Blog

Powered by Blogger.