Red Dot [2021] Thriller വീഡിയോ റിവ്യൂ :   ടെലിഗ്രാം ലിങ്ക് : https://t.me/peruva/1891 മഞ്ഞു മൂടപ്പെട്ട ഒരു താഴ്‌വരയിൽ ഒരുദിവസം ചിലവഴിക്കാൻ ...

Home » , » Red Dot

Red Dot

 Red Dot [2021]

Thriller


വീഡിയോ റിവ്യൂ :


ടെലിഗ്രാം ലിങ്ക് :https://t.me/peruva/1891

മഞ്ഞു മൂടപ്പെട്ട ഒരു താഴ്‌വരയിൽ

ഒരുദിവസം ചിലവഴിക്കാൻ എത്തിയ രണ്ടു യുവ ദമ്പതികളെ   തോക്കുമായി ഒരുവൻ മറഞ്ഞിരുന്ന് വേട്ടയാടിയതിന്റെ കഥയാണിത്....




ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/UWs-clshWwU



നാദ്ജയും ഡേവിഡും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വർഷത്തോളമായിരുന്നു. ജീവിതത്തിലെ ചെറിയ ചില പിണക്കങ്ങളൊക്കെ ഉള്ളത് പറഞ്ഞു തീർക്കാൻ വേണ്ടി ഡേവിഡ് ഒരു യാത്ര പ്ലാൻ ചെയ്യുന്നു. അങ്ങനെ അവർ മഞ്ഞു മൂടപ്പെട്ട ആ താഴ്‌വരയിൽ എത്തുന്നു. ഒരു ടെന്റ് കെട്ടി അന്നത്തെ രാത്രി അവിടെ കൂടുവാൻ അവർ തീരുമാനിക്കുന്നു...




രാത്രി ആരോ ടെന്റിനുള്ളിലേക്ക് ലേസർ ലൈറ്റ് അടിക്കുന്നത് ശ്രദ്ധയിൽപെട്ട അവർ അത് എന്താണെന്ന് അറിയാൻ പുറത്തിറങ്ങുന്നു....



ലേസർ ലൈറ്റിനു പിന്നാലെ  വെടിയുണ്ടകളായിരുന്നു അവരെ കാത്തിരുന്നത്.....



പിന്നീടുള്ള അവരുടെ ജീവൻ കയ്യിലേന്തിയുള്ള ഓട്ടം നിങ്ങൾ കണ്ടു തന്നെ അറിയുക.....




ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം പ്രമേയമാക്കിയുള്ള ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് ഒരു തവണ കാണാനുള്ള വകെയെല്ലാം ഈ ചിത്രത്തിൽ ഉണ്ട്.....




Swedish/English

IMDb 5.5

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.