The Edge (1997) Survival Thriller ടെലിഗ്രാം ലിങ്ക് :https://t.me/peruva/1888 ഒരപകടത്തിൽപ്പെട്ട്  കൊടുംകാട്ടിൽ  അകപ്പെട്ട അവർക്ക്  കാടിന്റെ...

Home » , , » The Edge

The Edge

 The Edge (1997)

Survival Thriller





















ടെലിഗ്രാം ലിങ്ക് :https://t.me/peruva/1888

ഒരപകടത്തിൽപ്പെട്ട്  കൊടുംകാട്ടിൽ  അകപ്പെട്ട അവർക്ക്  കാടിന്റെ പേടിപ്പെടുത്തുന്ന വന്യതയെ മാത്രം ഭയപ്പെട്ടാൽ പോരായിരുന്നു. മനുഷ്യമാംസം ഭക്ഷിക്കുന്ന കരടികളുടെ  താവളം കൂടിയായിരുന്നു ആ കാട് .....................

ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/4Bd4BjxAPTY

കോടീശ്വരനായ ചാൾസ് മോഴ്‌സും അയാളുടെ സുന്ദരിയായ ഭാര്യ മിക്കിയും അവരുടെ കുറച്ചു സുഹൃത്തുക്കളും ഒരവധിക്കാലം ആഘോഷിക്കാനായിട്ടായിരുന്നു വനാതിർത്തിയിൽ ഉള്ള ആ കൊച്ചു റിസോർട്ടിൽ എത്തിയത് . ഈ  കാടിനെക്കുറിച്ചു നല്ലവണ്ണം അറിയാവുന്ന ഒരു വേട്ടക്കാരൻ കാടിനുള്ളിലെ ഒരു കുടിലിൽ താമസിക്കുന്നുണ്ടെന്നറിഞ്ഞ ഇവർ തങ്ങളുടെ ചെറുയാത്രാ  വിമാനത്തിൽ അയാളെ കാണുവാൻ പുറപ്പെടുന്നു .

എന്നാൽ കാടിനുള്ളിൽവെച്ച് ഇവരുടെ വിമാനം തകരുകയും ഇവർ ആ കൊടുംകാടിനുള്ളിൽ അകപ്പെടുകയും ചെയ്യുന്നു ..


മനുഷ്യമാംസം ഭക്ഷിക്കുന്ന കരടിയേയും  , അതിശൈത്യത്തേയും ,  കൂടാതെ കൂട്ടത്തിൽ തന്നെയുള്ള ചിലരുടെ  ചതിപ്രയോഗങ്ങളെയും അതിജീവിച്ച് ഇവരിൽ ആരൊക്കെ ജീവനോടെ പുറത്തുവരും എന്നത് നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ...........


ഒരുതരി ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പാകത്തിനാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് .

English 
IMDb 7 
Blog :peruva.com  

0 Comments:

Post a Comment

Search This Blog

Powered by Blogger.