The Punisher [2004] Crime/Action വീഡിയോ റിവ്യൂ :   ടെലിഗ്രാം ലിങ്ക് :https://t.me/peruva/1876 പ്രതികാരകഥകൾ ഇഷ്ടപെടുന്നവർക്ക് കണ്ടാസ്വധിക്കാ...

Home » , , » The Punisher

The Punisher

 The Punisher [2004]

Crime/Action


വീഡിയോ റിവ്യൂ :










ടെലിഗ്രാം ലിങ്ക് :https://t.me/peruva/1876

പ്രതികാരകഥകൾ ഇഷ്ടപെടുന്നവർക്ക് കണ്ടാസ്വധിക്കാനുള്ള വകയെല്ലാം ഉള്ള ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്. തോമസ് ജയിൻ നായകവേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ജോൺ ട്രവോൾട്ടയാണ് വില്ലൻ വേഷത്തിൽ എത്തിയത്.




ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/zqs4vUABRAM


രണ്ടു കള്ളക്കടത്തു സംഘങ്ങൾ തമ്മിലുള്ള ആയുധകൈമാറ്റത്തിനിടെ അവിടെ എത്തിയ പോലീസ് അവരുമായി ഏറ്റുമുട്ടുന്നു. പോലീസ് വെടിവെപ്പിൽ ചില കുറ്റവാളികൾ കൊല്ലപ്പെടുന്നു.


മരണമടഞ്ഞവരുടെ കൂട്ടത്തിൽ നഗരത്തിലെ മാഫിയാ തലവൻ ഹൊവാർഡ് സെയിന്റിന്റെ ഇളയ മകൻ ബോബിയും ഉണ്ടായിരുന്നു.



അണ്ടർ കവർ FBI ഏജന്റ്  ഫ്രാങ്ക് കാസ്റ്റിലിന്റെ  സഹായത്തോടെയാണ് പോലീസ് തന്റെ മകനെ വകവരുത്തിയത് എന്ന് മനസിലാക്കിയ ഹൊവാർഡ് ഫ്രാങ്കിനേയും കുടുംബത്തെയും വകവരുത്തുന്നു.



എന്നാൽ ഹൊവാർഡിനോട് പ്രതികാരം ചെയ്യാൻ വേണ്ടി ആ കുടുംബത്തിലെ ഒരാളെ ദൈവം ബാക്കി വെച്ചിരുന്നു...... 



ആ പ്രതികാരം നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക.....



English

IMDb 6.4

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.