The Plagues of Breslau[2018] Polish Crime Thriller വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് :  https://t.me/peruva/1771 എല്ലാ ദിവസവും വൈകുന്നേരം 6 ...

Home » , , , » The Plagues of Breslau

The Plagues of Breslau

 The Plagues of Breslau[2018]

Polish Crime Thriller



വീഡിയോ റിവ്യൂ :



ടെലിഗ്രാം ലിങ്ക് : https://t.me/peruva/1771

എല്ലാ ദിവസവും വൈകുന്നേരം 6 മണി ആവുമ്പോൾ അതി ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങൾ നടത്തുന്ന ഒരു സീരിയൽ കില്ലറെ പിടികൂടാൻ ഉള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തീവ്ര പരിശ്രമത്തിന്റെ കഥയാണിത്....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/5UlYjpA5Jnk




ഒരു പശുവിനെ കൊന്ന് അതിന്റെ തോല് ഉരിഞ്ഞെടുത്തശേഷം അതിനുള്ളിൽ ഒരു മനുഷ്യനെ കൊന്ന് വെച്ചിട്ട് തുകൽ തുന്നി ചേർത്ത് ഒരു ചന്തക്കുള്ളിൽ ഉപേക്ഷിക്കുക, ഒരു മനുഷ്യന്റെ ശരീരത്തിന്റെ ഇരു വശങ്ങളിലും കയറു കെട്ടിയിട്ട് ആ കയർ രണ്ടു കുതിരകളുടെ ശരീരത്തിൽ കെട്ടിയിട്ടിട്ട് അവയെ വിരട്ടിയോടിച്ചു മനുഷ്യനെ ജീവനോടെ രണ്ടു കഷ്ണമാക്കി കൊലപ്പെടുത്തുക



ഇങ്ങനെ ഉള്ള ക്രൂര കൊലപാതകങ്ങൾ നടത്തുന്ന ഒരു സൈക്കോ സീരിയൽ കില്ലറെ പിടികൂടാനുള്ള ഒരു വനിതാ പോലീസ് ഡിറ്റക്റ്റീവിന്റെ അന്വോഷണത്തിന്റെ കഥയാണിത്.....



ചെറിയ ചില പോരായ്മകളുണ്ടെങ്കിലും സ്ലാഷർ ത്രില്ലെർ സിനിമാപ്രേമികൾക്ക് ഒട്ടും ബോറടിക്കാതെ കണ്ടു തീർക്കാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്.......




Polish

IMDb: 5.8

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.