Riders of Justice[2020] Action Drama/Thriller വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് : https://t.me/peruva/1796 Mads Mikkelsen, Nikolaj Lie Kaas ...

Home » , , , » Riders of Justice

Riders of Justice

 Riders of Justice[2020]

Action Drama/Thriller


വീഡിയോ റിവ്യൂ :











ടെലിഗ്രാം ലിങ്ക് :https://t.me/peruva/1796


Mads Mikkelsen, Nikolaj Lie Kaas തുടങ്ങിയവർ

 തകർത്തഭിനയിച്ച് ആക്ഷനും കോമഡിയും ത്രില്ലിംഗ് നിമിഷങ്ങളുമായി പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഒന്നൊന്നര ഡാനിഷ് ചിത്രമാണിത്...



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/9Xmjie-qooU



ഭാര്യ ഒരു ട്രെയിനപകടത്തിൽപെട്ട് മരിച്ച വാർത്തയറിഞ്ഞായിരുന്നു പട്ടാളക്കാരനായ മാർക്കസ് നാട്ടിലെത്തിയത്.



ഇനിയുള്ള കാലം മകൾക്കൊപ്പം ജീവിക്കുവാൻ അയാൾ തീരുമാനിക്കുന്നു.



അങ്ങനെ ഇരിക്കെ അയാളെ കാണുവാൻ വേണ്ടി രണ്ടുപേർ എത്തുന്നു, അന്നയാളുടെ ഭാര്യ മരിച്ച ട്രെയിൻ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടവരായിരുന്നു അവർ ഇരുവരും.



അന്നത്തെ ആ അപകടം യാദൃച്ഛികമായി സംഭവിച്ച ഒന്നല്ലെന്നും ചിലർ കരുതിക്കൂട്ടി നടത്തിയ ഒന്നാണെന്നു തെളിവുകൾ സഹിതം അവർ സമർത്ഥിക്കുന്നു.


ഭാര്യയെ ജീവന് തുല്യം സ്നേഹിച്ചിരുന്ന മാർക്കസ് ഇവരുടെ ഒപ്പം ചേർന്ന് നടത്തുന്ന അന്വോഷണവും തന്റെ ഭാര്യയെ ഇല്ലാതാക്കിയവരോട് അയാൾ നടത്തുന്ന പ്രതികാരനടപടികളുമായി കഥ പുരോഗമിക്കുന്നു അതെല്ലാം നിങ്ങൾ ചിത്രം കണ്ടറിയുക......



മികച്ചൊരു ക്ലൈമാക്സ് ട്വിസ്റ്റ് കൂടി സമ്മാനിക്കുന്ന ഒരു ചിത്രമാണിത്.....



Danish

IMDb 7.6

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.