Mercury Rising [1998 ] Action /Thriller വീഡിയോ റിവ്യൂ : Telegram Link :  https://t.me/peruva/1716 ​ഓട്ടിസം ബാധിച്ച ഒരു ഒൻപതുവയസ്സുകാരൻ കണ്ട...

Home » , , » Mercury Rising

Mercury Rising

 Mercury Rising [1998 ]

Action /Thriller


വീഡിയോ റിവ്യൂ :
















Telegram Link : https://t.me/peruva/1716

​ഓട്ടിസം ബാധിച്ച ഒരു ഒൻപതുവയസ്സുകാരൻ കണ്ടെത്തിയ രഹസ്യം അവന്റെയും കുടുംബത്തിന്റെയും ജീവന് തന്നെ ഭീഷണിയായി മാറിയതിന്റെ കഥയാണ് ഈ ചിത്രം നമ്മോടു പറയുന്നത് .


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://www.youtube.com/watch?v=tiI3kxAlY8Y&ab_channel=MayilpeeliMalayalamReviews


ഓട്ടിസം ബാധിച്ച സൈമൺ എന്ന ഒൻപതുവയസ്സുകാരൻ ഗവണ്മെന്റുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ യാദൃച്ഛികമായി അറിയുവാൻ ഇടയാവുന്നു. ഈ രഹസ്യം പുറത്തായത് തങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന് ഭയപ്പെട്ട ചിലർ സൈമണിനേയും കുടുംബത്തെയും ഇല്ലാതാക്കാൻ വാടക കൊലയാളികളെ അയക്കുന്നു .......


ശേഷം കണ്ടറിയുക ......


ജെയിംസ് ബോണ്ട് സിനിമകളോട്  സാദൃശ്യം തോന്നിപ്പിക്കുന്ന കഥാഗതി ഉള്ള ഈ ചിത്രം ബോറടിക്കാതെ കണ്ടിരിക്കാൻ പാകത്തിനുള്ള ഒരു ആക്ഷൻ ത്രില്ലെർ ഗണത്തിൽപെടുത്താം.



English

IMDb 6.1

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.