Assassination Games [2011] Action Thriller വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് : https://t.me/peruva/1711 സ്കോട്ട് അഡ്കിൻസും വാൻ ഡാമയും ഒന്നിച...

Home » , , » Assassination Games

Assassination Games

 Assassination Games [2011]

Action Thriller


വീഡിയോ റിവ്യൂ :



ടെലിഗ്രാം ലിങ്ക് :https://t.me/peruva/1711

സ്കോട്ട് അഡ്കിൻസും വാൻ ഡാമയും ഒന്നിച്ച ഒരു ആക്ഷൻ ചിത്രമാണിത്.



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/edeXcbQX2rk



പോളോ യാക്കൂർ എന്ന അതി ക്രൂരനായ മയക്കുമരുന്ന് അധോലോക നേതാവിനെ കൊല്ലാൻ എത്തിയ രണ്ടു പേരുടെ കഥയാണ് ഈ ചിത്രം നമ്മോടു പറയുന്നത്...



ഒരാൾ വ്യകതിപരമായ ചില കണക്കുകൾ തീർക്കാൻ വേണ്ടിയും രണ്ടാമൻ പണത്തിനു വേണ്ടിയുമായിരുന്നു ഈ ദൗത്യത്തിനിറങ്ങിയത്. പക്ഷെ പോളോ യാക്കൂറിന്റെ ശക്തി ഇവർ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു എന്ന് അവർ അറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.......



വ്യത്യസ്തമായ രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത്....



English

IMDb 6.1

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.