Blink [1993] Crime Thriller 18+ വീഡിയോ റിവ്യൂ :  ടെലിഗ്രാം ലിങ്ക് : https://t.me/peruva/1707 കാഴ്ചയ്ക്ക് തകരാർ ഉള്ള ഒരു യുവതിയുടെ പിന്നാലെ ...

Home » , » Blink

Blink

 Blink [1993]

Crime Thriller

18+


വീഡിയോ റിവ്യൂ : 



ടെലിഗ്രാം ലിങ്ക് :https://t.me/peruva/1707

കാഴ്ചയ്ക്ക് തകരാർ ഉള്ള ഒരു യുവതിയുടെ പിന്നാലെ എത്തിയ ഒരു കൊലയാളിയുടെ തികച്ചും വിത്യസ്തമായ ഒരു ഉദ്ദേശലക്ഷ്യത്തിന്റെ കഥയാണിത്.....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/-o9oVHFa5qo


ചെറുപ്പത്തിൽ സംഭവിച്ച ഒരപകടത്തേത്തുടർന്ന് കാഴ്ചശക്തി നഷ്ടമായ എമ എന്ന പെൺകുട്ടിക്ക് ഇരുപത് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ഓപ്പറേഷനേത്തുടർന്ന് അവ്യക്തമായ രീതിയിൽ കാഴ്ചശക്തി തിരികെ ലഭിക്കുന്നു....



പക്ഷെ തൊട്ടടുത്ത ദിവസം തന്നെ അവളെത്തേടി ഒരു സീരിയൽ കില്ലർ എത്തുന്നു....


ശേഷം സ്‌ക്രീനിൽ ....



Blind, Netrikkan തുടങ്ങിയ ചിത്രങ്ങളിൽ നിന്നും വളരെ വിത്യസ്തമായ ഒരു കഥ ഈ സീരിയൽ കില്ലർക്ക്  പിന്നിൽ ഉണ്ട്, അതെല്ലാം നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക.....



നല്ലൊരു ക്രൈം ത്രില്ലെർ ചിത്രമാണ്....



English

IMDb 6.2

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.