4th Period Mystery (2009) Korean Thriller വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് : https://t.me/peruva/1701 ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ ഇഷ്ടപ്...

Home » , , » 4th Period Mystery

4th Period Mystery

 4th Period Mystery (2009)

Korean Thriller


വീഡിയോ റിവ്യൂ :



ടെലിഗ്രാം ലിങ്ക് : https://t.me/peruva/1701

ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാനുള്ള വകയെല്ലാം ഉളള ഒരു ചിതമാണിത്. 



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/zoIRbKxaaVk




 സ്കൂളിലെ ക്ലാസ്സ്‌ റൂമിൽ വെച്ച് ഒരു കുട്ടിയെ ആരോ കൊലപ്പെടുത്തുന്നു.  PT പീരിയഡ് ആയതിനാൽ ആ സമയം മറ്റു കുട്ടികൾ എല്ലാവരും ഗ്രൗണ്ടിൽ ആയിരുന്നു. ഈ സമയം ക്ലാസ്സ്‌ റൂമിൽ ഒരാവശ്യത്തിനായി എത്തിയ രണ്ടു കുട്ടികൾ കൊലപാതകകുറ്റം തങ്ങളുടെമേൽ വരുമെന്ന് ഭയന്ന് യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം  നമ്മോട് പറയുന്നത്.... 


Korean 

IMDb 6

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.