The Collini Case (2019)(German: Drama / Court Room Thriller വീഡിയോ റിവ്യൂ :  ടെലിഗ്രാം ലിങ്ക് https://t.me/peruva/1695 https://t.me/favaioS...

Home » , » The Collini Case

The Collini Case

 The Collini Case (2019)(German: Drama / Court Room Thriller


വീഡിയോ റിവ്യൂ : 



ടെലിഗ്രാം ലിങ്ക്

https://t.me/peruva/1695

https://t.me/favaioS/17076



കോടതിയുടെ പശ്ചാത്തലത്തിൽ , ഇമോഷണൽ രംഗങ്ങൾക്കും കൂടി പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു ജർമൻ ഡ്രാമ ത്രില്ലെർ ആണ് ഈ ചിത്രം.



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/PDm6atTAAF4


84 വയസുള്ള ബിസിനസ്സ്കാരൻ ഹാൻസ് മേയർ അതിദാരുണമായി കൊല ചെയ്യപ്പെടുന്നു.



 പ്രതി കോളിനിയെ അറസ്റ്റ് ചെയ്തെങ്കിലും അയാൾ ഇതിനെക്കുറിച്ച് ഒരക്ഷരം സംസാരിക്കാൻ തയ്യാറായിരുന്നില്ല.



കോടതി അയാൾക്ക് വേണ്ടി ഒരു വക്കീലിനെ ഏർപ്പാടാക്കി കൊടുത്തെങ്കിലും അയാൾ വക്കീലിനോടും സംസാരിക്കാൻ കൂട്ടാക്കുന്നില്ല..




ഒടുവിൽ വക്കീൽ സ്വന്തം നിലയ്ക്ക് ഈ കേസിനെക്കുറിച്ച് ഒരന്വോഷണം നടത്തുന്നു. അയാൾക്ക് കണ്ടെത്താൻ സാധിച്ചത് നടുക്കുന്ന കുറെ സത്യങ്ങൾ ആയിരുന്നു....




അതെല്ലാം നിങ്ങൾ ചിത്രം കണ്ട് തന്നെ അറിയുക......




German

IMDb 7.3

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.