Frozen (2010) Survival Thriller  വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് :  https://t.me/peruva/1692 പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന മിക...

Home » , , » Frozen

Frozen

 Frozen (2010)

Survival Thriller 


വീഡിയോ റിവ്യൂ :



ടെലിഗ്രാം ലിങ്ക് : https://t.me/peruva/1692

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന മികച്ചൊരു survival ത്രില്ലെർ ചിത്രമാണിത്.


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/AlpTr1muuLE



മൂന്നു കൂട്ടുകാർ അവധി ദിവസം ആഘോഷിക്കാനായി മഞ്ഞു മൂടപ്പെട്ട താഴ്‌വരയിൽ ഉള്ള ഒരു റിസോർട്ടിൽ എത്തുന്നു.



ആഴ്ചയിൽ ഒരിക്കൽ മാത്രം തുറക്കുന്ന അവിടുത്തെ പകൽ സമയത്തെ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് റിസോർട്ട് ക്ലോസ് ചെയ്യാറായപ്പോൾ മൂന്ന് സുഹൃത്തുക്കളും 

അവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന സ്കൈ ലിഫ്റ്റിൽ ഒന്നും കൂടി കയറി ആകാശയാത്ര നടത്തുന്നു.



എന്നാൽ ഇവർ ഇതിൽ ഉണ്ടെന്ന വിവരം അറിയാതെ ജീവനക്കാർ സ്കൈ ലിഫ്റ്റും ഓഫാക്കി റിസോർട്ടും അടച്ച് മടങ്ങുന്നു.




 ഒരു ദിവസം പോലും മനുഷ്യർക്ക് ജീവനോടെ പിടിച്ചു നിൽക്കാൻ സാധിക്കാത്ത വിതം തണുപ്പുള്ള ആ സ്ഥലത്ത് ആകാശത്തു കുടുങ്ങിയ അവർ രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ഈ ചിത്രം നമ്മോടു പറയുന്നത്...




മികച്ചൊരു സീറ്റ് എഡ്ജ് ത്രില്ലെർ ചിത്രമാണിത്



English

IMDb 6.1

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.