Garuda Gamana Vrishabha Vahana[2021] Crime Thriller വീഡിയോ റിവ്യൂ :  ടെലിഗ്രാം ലിങ്ക് : https://t.me/peruva/1731 വിത്യസ്തതയുള്ള അവതരണവും അട...

Home » , , » Garuda Gamana Vrishabha Vahana

Garuda Gamana Vrishabha Vahana

 Garuda Gamana Vrishabha Vahana[2021]

Crime Thriller


വീഡിയോ റിവ്യൂ : 















ടെലിഗ്രാം ലിങ്ക് :https://t.me/peruva/1731

വിത്യസ്തതയുള്ള അവതരണവും അടിപൊളി ബിജിഎമ്മും അപ്രതീക്ഷിത കഥാ സന്ദർഭങ്ങളുമായി ഒരു കിടിലൻ ഗ്യാങ്സ്റ്റർ മൂവി......



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/VuXDdbvofkE



ചെറുപ്പത്തിൽ മരണത്തിന്റെ വക്കുവരെ എത്തിയ ശിവ എന്ന ബാലനെ ഹരിയും അവന്റെ അമ്മയും ചേർന്ന് രക്ഷിക്കുന്നു....



പിന്നീട് ഹരിയും ശിവയും എന്നും ഒന്നിച്ചായിരുന്നു. വളർന്നു വലുതായ ഇരുവരും ഒരിക്കൽ തങ്ങൾക്ക് നേരെ വന്ന ഒരുപകടത്തെ കരുത്തും ധൈര്യവും മൂലവും എതിർത്തു തോൽപിച്ചപ്പോൾ ആ നാട്ടിൽ പുതിയൊരു ഗുണ്ടാ സംഘം ഇവരിലൂടെ രൂപമെടുക്കുകയായിരിന്നു......



ഈ സംഘം കാലക്രമേണ വലുതായപ്പോൾ ഇവരുടെ ശത്രുക്കളുടെ എണ്ണവും വർദ്ധിച്ചു...



അങ്ങനെ ഇരിക്കെ ആ നാട്ടിലേക്ക് പുതിയൊരു എസ് ഐ സ്ഥലം മാറി എത്തുന്നു....



പിന്നീട് ആ നാട്ടിൽ നടന്നത് അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളായിരുന്നു അതെല്ലാം നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക.....



റിയലിസ്റ്റിക് രീതിയിൽ കഥ പറഞ്ഞു പോവുന്ന ഈ ചിത്രം ക്രൈം ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്......



Kannada

IMDb 9

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.