47 Meters Down Uncaged [2019] Survival Thriller ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് : https://t.me/peruva/1668 നാല് പ...

Home » , , » 47 Meters Down Uncaged

47 Meters Down Uncaged

 47 Meters Down Uncaged [2019]

Survival Thriller


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :



ടെലിഗ്രാം ലിങ്ക് :https://t.me/peruva/1668


നാല് പെൺകുട്ടികൾ സ്രാവുകളുടെ മുൻപിൽ അകപ്പെടുന്നതും പിന്നീട് ജീവൻ രക്ഷിക്കാനുള്ള അവരുടെ പെടാപാടുകളുമാണ് ഈ ചിത്രം നമ്മോട് പറയുന്നത്.



ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/63YUnOI1RmU


ഒരു ഒഴിവുദിനം ആഘോഷിക്കാൻ വേണ്ടി പുറപ്പെട്ട നാല് പെൺകുട്ടികൾ കാടിനുള്ളിലെ ഒരു ജലാശയത്തിനുള്ളിൽ നീന്താൻ ഇറങ്ങുന്നു.


ആ ജലാശയത്തിനുള്ളിൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു ഗുഹ ഉണ്ടെന്നു മനസിലാക്കിയ അവർ അതിനുള്ളിലൂടെ അകത്തേക്ക് പോവുന്നു, എന്നാൽ അതിനുള്ളിൽ സ്രാവുകൾ തങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്നവർ അപ്പോൾ അറിഞ്ഞിരുന്നില്ല...



ആ സ്രാവുകൾക്ക് ചില പ്രിത്യേകതകളും ഉണ്ടായിരുന്നു, അത് എന്തായിരുന്നു എന്നും ഇവരിൽ ആരെങ്കിലും ജീവനോടെ അവശേഷിക്കുമോ എന്നും നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക.



ചെറിയ ചില പോരായ്മകൾ കണ്ടില്ലെന്നു നടിച്ചാൽ ഒരു തവണ ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു ത്രില്ലെർ ചിത്രമാണിത് ....



English

Malayalam Sub: പ്രണവ് രാജ് വി. എം. 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.