Wolf Creek [2005] Horror Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർ...

Home » , , » Wolf Creek

Wolf Creek

 Wolf Creek [2005]

Horror Thriller



വീഡിയോ റിവ്യൂ :



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1635

ലിങ്ക് 2:https://t.me/favaioS/16986




ടൂറിസ്റ്റുകൾക്കും വഴിയാത്രക്കാർക്കും എന്തേലും സഹായം വാഗ്ദാനം ചെയ്ത് അവരെ തങ്ങളുടെ താവളത്തിൽ എത്തിച്ച ശേഷം  കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കിയിട്ട് അവരെ അതി ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്ന ചില സൈക്കോപാത്തുകൾ ഓസ്ട്രേലിയയിൽ ജീവിച്ചിരുന്നു. ഇതിനെ ആസ്പദമാക്കി എടുത്ത ഒരു ചിത്രമാണിത്...



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/unpePrSnlZg



ബ്രിട്ടീഷ് ടൂറിസ്റ്റുകളായ ലിസ്സും ക്രിസ്റ്റിയും ഓസ്ട്രേലിയ ചുറ്റികറങ്ങാൻ എത്തിയതായിരുന്നു. ഇവർക്ക് എല്ലായിടത്തും പോകുവാനായി ഒരു കാറും തയാറാക്കി അവരുടെ ഒരു ഫ്രണ്ട് ഓസ്ട്രേലിയായിൽ ഇവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.




യാത്രാമദ്ധ്യേ വാഹനം കേടായപ്പോൾ ഇവരെ സഹായിക്കാൻ ഒരപരിചിതൻ തയ്യാറാവുന്നു......



അതൊരു ഒന്നൊന്നര സഹായം ആയിരുന്നു എന്ന് അവർ അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.....



ശേഷം കണ്ടറിയുക....



പുതുമയുള്ള കഥ അല്ലെങ്കിലും സ്ലാഷർ /ഹൊറർ ത്രില്ലെർ സിനിമാ പ്രേമികൾക്ക് കണ്ടാസ്വധിക്കാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്.....



English

IMDb 6.2

English Sub Only

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.