Desperate Hours [1990] Crime / Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാ...

Home » , » Desperate Hours

Desperate Hours

 Desperate Hours [1990]

Crime / Thriller


വീഡിയോ റിവ്യൂ : 



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1630

ലിങ്ക് 2:https://t.me/favaioS/16982



വീടിനുള്ളിൽ അതിക്രമിച്ചു കയറിയ മൂന്നു കുറ്റവാളികളിൽ നിന്നും രക്ഷപെടാൻ വേണ്ടി  ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണിത്..


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/IYO7Z9k_CiE


കോടതിയിൽ നിന്നും രക്ഷപെട്ടു വരുന്ന വഴി ഒരു സൈക്കോപാത്തും അവന്റെ രണ്ട് അനുയായികളും താത്കാലിക അഭയസ്ഥാനം എന്ന നിലയ്ക്ക്  ഒരു വീട്ടിൽ പ്രവേശിക്കുന്നു.



 കാറുമായി അവരുടെ മറ്റൊരു കൂട്ടാളി വരുന്നത് വരെ വീട്ടുകാരെ ബന്ധികളാക്കി അവിടെ തങ്ങാനായിരുന്നു ഇവരുടെ പ്ലാൻ



എന്നാൽ കാര്യങ്ങൾ ഉദ്ദേശിച്ചത് പോലെ ആയിരുന്നില്ല മുന്നോട്ട് നീങ്ങിയത്.....




ശേഷം കണ്ടറിയുക....



ത്രില്ലെർ സിനിമാപ്രേമികൾക്ക് ഒരു തവണ കാണാനുള്ളതെല്ലാം ഈ ചിത്രത്തിലുണ്ട്....



English

English Sub Only

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.