Sudden Impact [1983] Action Thriller  വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ ...

Home » , , » Sudden Impact

Sudden Impact

Sudden Impact [1983]
Action Thriller 


വീഡിയോ റിവ്യൂ :



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1624

ലിങ്ക് 2: https://t.me/favaioS/16968


ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ തകർപ്പൻ പോലീസ് വേഷങ്ങളിൽ ഒന്നാണിത്. 
കമ്മീഷണർ സിനിമയിൽ ഭരത് ചന്ദ്രൻ ഐ പി എസി ന്റെ പെർഫോമൻസ് കാണുമ്പോൾ കിട്ടുന്ന ആ രോമാഞ്ചിഫിക്കേഷൻ അത് തന്നെയാണ് ഈ ചിത്രത്തിലെ പോലീസ് കഥാപാത്രവും നമുക്ക് സമ്മാനിക്കുന്നത്.

ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/KTOjBCmcYIo


കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്ന പോലീസ് ഓഫീസർ ആയിരുന്നു ഹാരി കാലഹൻ. മേലുദ്യോഗസ്ഥരുടെ ശുപാർശകളൊന്നും ചെവിക്കൊള്ളാത്ത അയാൾ  ഡിപ്പാർട്മെന്റിലെ പലരുടെയും കണ്ണിലെ കരടായിരുന്നു.  അങ്ങനെ ഇരിക്കെ ആ നഗരത്തിൽ ഒരേ പാറ്റേണിൽ തന്നെയുള്ള ചില കൊലപാതകങ്ങൾ നടക്കുന്നു.  ഈ സീരിയൽ കില്ലറെക്കുറിച്ചു അന്വേഷണം ആരംഭിച്ച ഹാരിയെ കാത്തിരുന്നത് അവൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു കുറ്റവാളി ആയിരുന്നു.... 


അതെല്ലാം നിങ്ങൾ സിനിമ കണ്ടറിയുക.... 

 പോലീസ് വേഷത്തിലുള്ള  ക്ലിന്റ് ഈസ്റ്റ്‌വുഡ് ന്റെ തകർപ്പൻ പെർഫോമൻസ് ആണ് ഈ സിനിമയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. 


English 
IMDb 6.6
English Sub Only
Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.