The Invitation [2015] Horror / Drama വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ ...

Home » , , » The Invitation

The Invitation

 The Invitation [2015]

Horror / Drama



വീഡിയോ റിവ്യൂ :



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1615

ലിങ്ക് 2: https://t.me/favaioS/16947


കാമുകിയോടൊപ്പം ആദ്യ ഭാര്യയുടെ വീട്ടിൽ ഒരു വിരുന്നിൽ പങ്കെടുക്കാൻ പോയ ഒരുവന്റെ കദനകഥയാണ് ഈ ചിത്രം.

ഡ്രാമാ സ്റ്റൈലിൽ കഥ പറഞ്ഞു പോവുന്ന ഈ ചിത്രം രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളിലൂടെയാണ് കടന്നു പോവുന്നത്....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/Aa_w0Z5bP1s


ഏദനും ഭർത്താവ് ഡേവിഡും കൂടി അവരുടെ വീട്ടിൽ ഒരു വിരുന്ന് സംഘടിപ്പിക്കുന്നു. അവരുടെ കുറച്ച് അടുത്ത കൂട്ടുകാരെയും ഏദന്റെ ആദ്യ ഭർത്താവിനെയും ആ ചടങ്ങിലേക്ക് അവർ ക്ഷണിച്ചിട്ടുണ്ടായിരുന്നു.



ഏദന്റെ ആദ്യ ഭർത്താവ് വിൽ തന്റെ കാമുകിയുമായായിരുന്നു ആ ചടങ്ങിന് എത്തിയത്. അവിടെ എത്തിയത് മുതൽ വില്ലിന് ഡേവിഡിന്റെയും അയാളുടെ രണ്ട്‌ കൂട്ടുകാരുടെയും പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിതുടങ്ങുന്നു...



ഇതിനെത്തുടർന്ന് ആ ചടങ്ങിന്റെ സന്തോഷം എല്ലാം അയാൾ നശിപ്പിക്കുന്നു


പിന്നെ അവിടെ നടന്നത് കണ്ടറിയേണ്ട കാഴ്ച തന്നെയാണ്.....



മദ്യത്തിന്റെ ലഹരിയിൽ തോന്നിയ സംശയങ്ങൾ ആയിരുന്നുവോ അതോ ശരിക്കും അവിടെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നുവോ എന്ന് നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക.....



രണ്ടാം പകുതിയിലെ ചില അപ്രതീക്ഷിത സംഭവവികാസങ്ങൾ പ്രേക്ഷകരെ അമ്പരിപ്പിക്കും എന്നുറപ്പാണ്....




English

IMDb 6.6

English Sub Only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.