The Pelican Brief[1993] Legal Crime/Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ...

Home » , , , » The Pelican Brief

The Pelican Brief


The Pelican Brief[1993]

Legal Crime/Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1598

ലിങ്ക് 2:https://t.me/favaioS/16932



കോടതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളെ ആസ്‌പദമാക്കി അണിയിച്ചൊരുക്കിയ മികച്ചൊരു ക്രൈം ത്രില്ലെർ ചിത്രമാണിത്. ഒരു തരി ബോറടിപ്പിക്കാത്ത രീതിയിലാണ് ഇതിന്റെ കഥ പറഞ്ഞു പോവുന്നത്.



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/xmx61uvMFx0


അമേരിക്കൻ സുപ്രീം കോടതിയിലെ രണ്ട്‌ സീനിയർ ജഡ്ജിമാരെ ആരോ കൊലപ്പെടുത്തുന്നു. കൊലപാതകികളെക്കുറിച്ച് പോലീസിന് യാതൊരു തെളിവും ലഭിച്ചിരുന്നില്ല. 



നിയമവിദ്യാർത്ഥിനിയായിരുന്ന ഡർബി ഷാ ഈ കൊലപാതകങ്ങളെക്കുറിച്ചും അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും അവൾക്ക് തോന്നിയ  സംശയങ്ങൾ ചിലരുമായി പങ്കു വെയ്ക്കുന്നു.



അവൾ സംശയം പങ്കു വെച്ചവർ ഓരോരുത്തരായി കൊല്ലപ്പെടുകയും, കൂടാതെ അവൾക്കു നേരെ   വധശ്രമവും നടന്നപ്പോൾ അവൾക്കൊരു കാര്യം മനസിലാവുന്നു, തന്റെ സംശയങ്ങൾ എല്ലാം സത്യമായിരുന്നു....



തുടർന്ന് ഒരു ന്യൂസ്‌ റിപ്പോർട്ടറുടെ സഹായത്തോടെ സത്യം പുറത്തു കൊണ്ടുവരാനായി ഇവർ നടത്തുന്ന ജീവൻ മരണ പോരാട്ടം നിങ്ങൾ കണ്ടറിയുക.....



നല്ലൊരു സീറ്റ് എഡ്ജ് ത്രില്ലെർ ചിത്രമാണിത്



English

IMDb 6.6

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.