Iravukku Aayiram Kangal[2018] Action/Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെല...

Home » , , » Iravukku Aayiram Kangal

Iravukku Aayiram Kangal

 Iravukku Aayiram Kangal[2018]

Action/Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1586

ലിങ്ക് 2:https://t.me/favaioS/16921


കുറ്റാന്വോഷണവും, ട്വിസ്റ്റും ആക്ഷനും എല്ലാമായി തമിഴിൽ നിന്നും പുറത്തിറങ്ങിയ ഒരു ഒന്നൊന്നര ക്രൈം ത്രില്ലെർ ചിത്രമാണിത്, വ്യത്യസ്ഥ സാഹചര്യങ്ങളിൽ ഉള്ള കുറച്ചു ആളുകൾക്ക് ജീവിതത്തിൽ പൊതുവായ ഒരു ഭീഷണി ഉണ്ടാവുന്നതും അവർ അതിനെ അതിജീവിക്കാൻ ശ്രമിക്കുന്നതുമാണ് ഈ ചിത്രം നമ്മോട് പറയുന്നത്.



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/hUGweZRaxKA


തന്റെ കാമുകിയേയും അവളുടെ ഒരു സുഹൃത്തിനെയും ഒരുവൻ ഭീഷണിപ്പെടുത്തുന്നതറിഞ്ഞ ഭരത് അവനെ കണ്ടു രണ്ടെണ്ണം പൊട്ടിക്കാൻ വേണ്ടി അയാളുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ ഒരു പെൺകുട്ടിയുടെ മൃതദേഹമായിരുന്നു കാണാൻ സാധിച്ചത്.



ഈ കേസിൽ പോലീസ് തന്നെ പ്രതിയാക്കും എന്ന് മനസിലാക്കിയ ഭരത് പോലീസിന് പിടി കൊടുക്കാതെ ഇതിനു പിന്നിലെ സത്യം കണ്ടെത്താൻ ശ്രമിക്കുന്നു.


അന്വേഷണം ആരംഭിച്ച ഭരത്തിനു അന്ന് രാത്രി തന്നെകൂടാതെ വേറെ പലരും ആ വീട്ടിൽ എത്തിയതായി മനസിലാവുന്നു, ആ വന്നവരിൽ പലർക്കും ചില ചതിയുടെ കഥകൾ പങ്കു വെയ്ക്കുവാൻ ഉണ്ടായിരുന്നു....


ശേഷം നിങ്ങൾ സിനിമ കണ്ടറിയുക, കെട്ടുറപ്പുള്ള തിരക്കഥയുടെ സഹായത്താൽ മികച്ച രീതിയിൽ ആണ് സിനിമ കഥ പറഞ്ഞു പോയിരിക്കുന്നത്....



തമിഴിൽ നിന്നും പുറത്തിറങ്ങിയ ഒരു ക്‌ളീൻ എന്റർടൈൻർ ആണ് ഈ ചിത്രം...



Tamil

IMDb 7.3

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.