Switchback [1997] Crime / Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെ...

Home » , , , » Switchback

Switchback

 Switchback [1997]

Crime / Thriller


വീഡിയോ റിവ്യൂ :



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക 


ലിങ്ക് 1:https://t.me/peruva/1665

ലിങ്ക് 2:https://t.me/favaioS/17008



കേസ് അന്വോഷിക്കുന്ന FBI ഏജന്റിന്റെ ഭാര്യയെ കൊന്ന് മകനെയും തട്ടി എടുത്തു അപ്രത്യക്ഷനായ ഒരു സീരിയൽ കില്ലറെ തേടിയുള്ള   അന്വോഷണം ആണ് ഈ ചിത്രം...



ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ:https://youtu.be/7FYiel4JTRw



നഗരത്തിൽ കൊലപാതകങ്ങൾ നടത്തി മുന്നേറുന്ന ഒരു സൈക്കോ സീരിയൽ കില്ലറെക്കുറിച്ചുള്ള അന്വോഷണത്തിലായിരുന്നു FBI ഏജന്റ് ഫ്രാങ്ക്.


തന്റെ പിന്നാലെ ഫ്രാങ്ക് ഉണ്ടെന്ന് അറിഞ്ഞ ആ കുറ്റവാളി

ഫ്രാങ്കിന്റെ വീട്ടിൽ ഒളിച്ചു കയറി അയാളുടെ ഭാര്യയെ കൊലപ്പെടുത്തുകയും അയാളുടെ മോനെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

തുടർന്ന് ഈ കുറ്റവാളിയെ കണ്ടെത്താനും തന്റെ മോനെ രക്ഷിക്കാനും ഫ്രാങ്ക് നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം നമ്മോടു പറയുന്നത്....


നിഗൂഢത നിറഞ്ഞ ആദ്യപകുതിയും ത്രില്ലിംഗ് നിമിഷങ്ങൾ സമ്മാനിക്കുന്ന രണ്ടാം പകുതിയും പ്രേക്ഷകരെ രസിപ്പിക്കും എന്നുറപ്പാണ്....



English

IMDb 6.4

English Sub Only

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.