When A Stranger Calls[2006] Horror Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്...

Home » , , » When A Stranger Calls

When A Stranger Calls

When A Stranger Calls[2006]

Horror Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1546

ലിങ്ക് 2:https://t.me/favaioS/16867



ഇരയും വേട്ടക്കാരനും തമ്മിലുള്ള Cat & Mouse ഗെയിം പ്രമേയമാക്കിയിട്ടുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വധിക്കാനുള്ള വകയെല്ലാം ഉള്ള ഒരു ചിത്രമാണിത്......



ഈ സിനിമയേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/U5n7duf8TS8



16 വയസുമാത്രം പ്രായമുള്ള ജിൽ എന്ന പെൺകുട്ടിക്ക് ഒരു ദിവസത്തേക്ക് മാത്രം ചെറിയൊരു ജോലിക്ക് പോവേണ്ടതായി വരുന്നു.


വലിയ ജോലിയൊന്നും ഉണ്ടായിരുന്നില്ല, വീട്ടുകാർ പുറത്ത് പോവുന്ന സമയത്ത് അവരുടെ കുട്ടികളെ ഒരു ദിവസത്തേക്ക് നോക്കുക എന്നത് മാത്രമായിരുന്നു ജോലി.



അങ്ങനെ അവിടെ എത്തി ജോലി ആരംഭിച്ച അവൾക്ക് അവിടുത്തെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ എത്തുന്നു, അപരിചിതനായ അയാളുടെ ലക്ഷ്യം തന്നെ കൊലപ്പെടുത്തുക എന്നുള്ളതാണെന്ന് അവൾക്ക് മനസിലാവുന്നു.....



ശേഷം കണ്ടറിയുക....


നായികയുടെ ഭീതി പ്രേക്ഷകർക്ക് അതേപോലെ അനുഭവപ്പെടുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്....



പുതുമയുള്ള കഥ അല്ലെങ്കിലും ഒരു തവണ കണ്ടിരിക്കാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്.



English

English Sub Only

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.