Kuttrame Thandanai(2016) Psycological Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ട...

Home » , , » Kuttrame Thandanai

Kuttrame Thandanai

 Kuttrame Thandanai(2016)

Psycological Thriller


വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1537

ലിങ്ക് 2:https://t.me/favaioS/16853


ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിച്ച ഒരു തമിഴ് സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണിത്.

കാഴ്ച ശക്തിക്ക് തകരാറുള്ള ഒരുവൻ ഒരു കൊലപാതകത്തിനു സാക്ഷിയാവുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം നമ്മോടു പറയുന്നത്.



ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/ihyYgz8iFJc



ഒരു ക്രെഡിറ്റ്‌ കാർഡ് സ്ഥാപനത്തിന്റെ കളക്ഷൻ ബോയി ആയി ജോലി നോക്കിയിരുന്ന രവിക്ക് കാഴ്ചക്ക് ചില തകരാറുകൾ ഉണ്ടായിരുന്നു. ഒരു പൈപ്പിലൂടെ നോക്കുന്നത് പോലെയായിരുന്നു അവൻ മറ്റുള്ള വസ്തുക്കളെ കണ്ടിരുന്നത്. ദിനംപ്രതി കാഴ്ച ശക്തി നഷ്ടമായിക്കൊണ്ടിരുന്ന അവൻ കണ്ണ് മാറ്റിവെയ്ക്കാനുള്ള ഓപ്പറേഷനു വേണ്ട കാശ് ഉണ്ടാക്കാനുള്ള പെടാപാടിലായിരുന്നു.



അങ്ങനെ ഇരിക്കെ അവന്റെ താമസസ്ഥലത്തിന് അടുത്തായി ഒരു പെൺകുട്ടി ക്രൂരമായി കൊല്ലപ്പെടുന്നു. ഈ കൊലക്ക് പിന്നിൽ ആരാണെന്ന് മനസിലാക്കിയ രവി, തന്റെ ഓപ്പറേഷനു വേണ്ട കാശ് തന്നില്ലെങ്കിൽ ഈ വിവരം പോലീസിനെ അറിയിക്കും എന്നവരെ ഭീഷണിപ്പെടുത്തുന്നു.....


ശേഷം കണ്ടറിയുക.......



മികച്ച കഥക്ക് മികച്ചൊരു ക്ലൈമാക്സും കൂടി ആയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മറക്കാനാവാത്ത ഒരു ത്രില്ലെർ സിനിമാ  അനുഭവമാണ്....




Tamil

IMDb 7.7

English Sub Only

Blog :peruva.കം




0 Comments:

Post a Comment

Search This Blog

Powered by Blogger.