Raja Ranguski[2018] Suspense/Crime Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ...

Home » , , » Raja Ranguski

Raja Ranguski

 Raja Ranguski[2018]

Suspense/Crime Thriller

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1554

ലിങ്ക് 2:https://t.me/favaioS/16877


ഒരു കൊലപാതകത്തിനു പിന്നിലെ പ്രതിയായി CB-CID  സംശയിക്കുന്നത് തന്നെയാണ് എന്നറിഞ്ഞ ഒരു പോലീസ് കോൺസ്റ്റബിൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമമാണ് ഈ ചിത്രം. തമിഴിൽ നിന്നും പുറത്തിറങ്ങിയ മികച്ചൊരു സസ്പെൻസ് ത്രില്ലെർ ആണ് ഈ ചിത്രം.


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ : https://youtu.be/Vh_eKlBCAE8



പോലീസ് കോൺസ്റ്റബിളായ രാജ, രംഗൂസ്‌കി എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.


ഒരു ദിവസം അവൾക്കൊരു അപകടം സംഭവിക്കാൻ പോവുന്നു എന്നൊരു ഫോൺ കോൾ വന്നതിൽപ്രകാരം അവളെ രക്ഷിക്കാനായി ചെന്ന അവനു കാണാൻ സാധിച്ചത് തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹമായിരുന്നു.....



ഈ കൊലപാതകത്തിന് പിന്നിൽ രാജയ്ക്ക് പങ്കുണ്ടെന്ന് CB-CID കണ്ടെത്തുന്നു.....



ശേഷം കണ്ടറിയുക......




ത്രില്ലെർ സിനിമാ പ്രേമികൾക്ക് ആസ്വധിക്കാനുള്ള വകയെല്ലാം ഉള്ള ഒരു ചിത്രമാണിത്.....



Tamil

IMDb 6.5

Blog :Peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.