The Highwaymen [2019] Crime/Drama വീഡിയോ റിവ്യൂ: ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച...

Home » , , » The Highwaymen

The Highwaymen

 The Highwaymen [2019]

Crime/Drama

വീഡിയോ റിവ്യൂ:










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1560

ലിങ്ക് 2:https://t.me/favaioS/16892


അമേരിക്കയിൽ  ജീവിച്ചിരുന്ന ക്രിമിനൽ ദമ്പതികളായ ബോണിയേയും ക്ലെയ്ഡിനേയും അകത്താക്കാൻ പോലീസ് നടത്തിയ രഹസ്യനീക്കത്തിന്റെ കഥയാണിത്.


ഇരുപത്തി അഞ്ചു വയസുപോലും പ്രായമില്ലാത്ത ഇവർ ഹൈവേയിലൂടെ സഞ്ചരിച്ചു കൊള്ളയും കൊലയും ശീലമാക്കിയവർ ആയിരുന്നു. പോലീസുകാരെയടക്കം പതിമൂന്നോളം പേരെയാണ് ഇവർ കൊലപ്പെടുത്തിയത്.



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ:https://youtu.be/xSRHE4IsUAw



ഹൈവേയിലൂടെ സഞ്ചരിച്ചു കുറ്റകൃത്യങ്ങൾ ശീലമാക്കിയ ഈ ക്രിമിനൽ ദമ്പതികളെ ജീവനോടെയോ അല്ലാതെയെ പിടികൂടാൻ ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു. ഇതിനെത്തുടർന്ന്  ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച മുൻ ടെക്സസ് റേഞ്ചർ ഉദ്യോഗസ്ഥൻ ഫ്രാങ്ക് ഹാമറിനെ സർവീസിലേക്ക് തിരികെ വിളിക്കുന്നു. തുടർന്ന് ഹാമറും അയാളുടെ കൂട്ടാളി മാനേ ഗോൾട്ടും കൂടി ഇവരെ പിടികൂടാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം നമ്മോടു പറയുന്നത്....



1934 കാലഘട്ടത്തിൽ നടന്ന സംഭവങ്ങളെ ആസ്‌പദമാക്കി എടുത്ത ഈ ചിത്രം മികച്ചൊരു ക്രൈം ഡ്രാമ സിനിമാ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.




English

IMDb 6.9

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.