Spotlight [2015] Investigative Journalism വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്ര...


Spotlight

 Spotlight [2015]

Investigative Journalism



വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1566

ലിങ്ക് 2:https://t.me/favaioS/16901


മതത്തിന്റെ പുകമറ സൃഷ്ടിച്ചിട്ട് അതിന്റെ മറവിൽ പീഡനം നടത്തിയ ചില മതപുരോഹിതന്മാരുടെ യഥാർത്ഥ സ്വഭാവം പുറത്തുകൊണ്ടുവന്ന അമേരിക്കൻ ന്യൂസ്‌പേപ്പർ ബോസ്റ്റൺ ഗ്ലോബിന്റെ ഇൻവെസ്റ്റിഗേഷൻ ടീമായ 'സ്പോട്ലൈറ്റിന്റെ' കഥ


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/1-0oVlGjgpA



യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി എടുത്ത ഒരു ചിത്രമാണിത്. ഒരു പുരോഹിതൻ നടത്തി എന്ന് പറയപ്പെട്ട പീഡനത്തേക്കുറിച്ച് അന്വോഷിച്ച സ്പോട്ലൈറ്റ് ടീം കണ്ടെത്തിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറെ സത്യങ്ങൾ ആയിരുന്നു. കുറ്റക്കാരായ ഒരുപാട് പുരോഹിതർ വേറെയും ഉണ്ടെന്നും സഭ കാശും സ്വാധീനവും ഉപയോഗിച്ച് ഇതെല്ലാം ഒതുക്കി തീർക്കുകയാണെന്നും അവർ കണ്ടെത്തുന്നു.



സാമൂഹികപ്രതിബദ്ധത ഉള്ള ഈ കണ്ടെത്തലിനും, സത്യം പുറത്തു കൊണ്ടുവന്നതിനും സ്പോട്ലൈറ്റ് ടീമിന് പുലിറ്റ്സർ പുരസ്‌കാരം ലഭിക്കുകയുണ്ടായി.



ഇത് സിനിമയാക്കിയപ്പോൾ ആ വർഷത്തെ മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കുമുള്ള ഓസ്‌കാർ ഈ ചിത്രത്തെ തേടിയെത്തി.....



സ്പോട് ലൈറ്റ് ടീം നടത്തിയ അന്വോഷണവും കണ്ടെത്തിയ സത്യങ്ങളും ഇത് പുറത്തു കൊണ്ടുവരാൻ അവർ നടത്തിയ പോരാട്ടങ്ങളും ചിത്രം കണ്ടു തന്നെ അറിയുക....


A Must Watch Movie.....


English

IMDb 8.1

Malayalam Sub ✅:(ജിന്‍സ് നല്ലേപറമ്പന്‍) 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.