The Untouchables [1987] Crime Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമി...

Home » , , » The Untouchables

The Untouchables

 The Untouchables [1987]

Crime Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1478

ലിങ്ക് 2:https://t.me/favaioS/16714


ക്രൈം ത്രില്ലെർ സിനിമകളിലെ ക്ലാസ്സിക്‌ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം കണ്ടില്ലെങ്കിൽ നിങ്ങളിലെ സിനിമാ ആസ്വാധകനോട് ചെയ്യുന്ന ഒരു തെറ്റായിരിക്കുമത്.


ഇതിനു ശേഷം വിവിധ ഭാഷകളിൽ ഇറങ്ങിയ ഒരുപാട് ചിത്രങ്ങൾക്ക് ഇതിലെ പല കഥാസന്ദർഭങ്ങളും പ്രചോദമായിട്ടുണ്ട് (കോപ്പി?).......


ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/w-yUjUcyaLA


ആയിരത്തിതൊള്ളായിരത്തി മുപ്പതുകളിൽ അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ മദ്യനിരോധനത്തിന്റെ മറവിൽ അനധികൃത മദ്യകച്ചവടം നടത്തി കോടികൾ സമ്പാധിച്ച അധോലോക നായകൻ അൽ കപോണിനെതിരെ പടപൊരുതിയ സത്യസന്ധരായ നാല് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ പോരാട്ടത്തിന്റെ കഥയാണിത്....



ഗവണ്മെന്റിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരും അൽ കപോണിന്റെ കയ്യിൽ നിന്നും കൈക്കൂലി പറ്റുന്നവർ ആയിരുന്നു, എതിർക്കുന്നവരെ അയാൾ കുടുംബത്തോടെ ഇല്ലാതാക്കുകയും ചെയ്തിരുന്നു..



അങ്ങനെ ഇരിക്കെ നഗരത്തിൽ ട്രഷറി ഡിപ്പാർട്മെന്റിൽ പുതിയതായി എത്തിയ ഇല്യൂട്ട് നെസ്സ് ഇയാളെ ഏതു വിധേനെയും അഴിക്കുള്ളിലാക്കാൻ തീരുമാനിക്കുന്നു. പോലീസിൽ ഇപ്പോൾ ഉള്ള ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്നു അനുഭവത്തിൽ നിന്നും പഠിച്ച അയാൾ സർവീസിൽ നിന്നും രാജി വെച്ച് പോയ ഒരു പോലീസുകാരനേയും ചേർത്ത് ഒരു പുതിയ അന്വോഷണ സംഘം രൂപീകരിക്കുന്നു.



ഒരു പോലീസ് ട്രെയിനിയും ഒരു അക്കൌണ്ടന്റും ആയിരുന്നു ഇവരെ കൂടാതെ ആ സംഘത്തിൽ ഉണ്ടായിരുന്നത്.



അൺടച്ചബിൾസ് എന്നറിയപ്പെട്ട ഈ അന്വോഷണ സംഘവും അൽ കപോണയും തമ്മിലുള്ള കൊണ്ടും കൊടുത്തും മുന്നേറുന്ന ആ  പോരാട്ടം നിങ്ങൾ കണ്ടറിയുക......



മികച്ച ഇമോഷണൽ രംഗങ്ങൾ കൊണ്ടും ത്രില്ലടിപ്പിക്കുന്ന ഒരുപാട് കഥാസന്ദർഭങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ചിത്രം.


മികച്ച ഒരുപിടി താരങ്ങളുടെ മത്സരിച്ചുള്ള അഭിനയം ഈ സിനിമയുടെ മാറ്റ് വർധിപ്പിച്ചിരിക്കുന്നു.


നടന്ന സംഭവങ്ങളെ ആസ്‌പദമാക്കി എടുത്ത ഈ ചിത്രം ഒരു must watch movie ആണെന്ന് നിസ്സംശയം പറയാം...



English

IMDb 7.9

Malayalam Sub : രാഹുൽ രാജ് &പ്രശോഭ് പി സി

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.