Deadfall [2012] Crime Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച...

Home » , , » Deadfall

Deadfall

 Deadfall [2012]

Crime Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1491

ലിങ്ക് 2:https://t.me/favaioS/16725



അപ്രതീക്ഷിത കഥാ സന്ദർഭങ്ങളുമായി, പ്രേക്ഷകരെ ഒരു തരി ബോറടിപ്പിക്കാത്ത രീതിയിൽ കഥ പറഞ്ഞു പോവുന്ന മികച്ചൊരു ക്രൈം ത്രില്ലെർ ചിത്രമാണിത്



ഈ സിനിമയേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/vVj9mLq8xMQ



അഡിസൺ സഹോദരി ലൈസയുമായി ചേർന്ന് ഒരു കാസിനോ കൊള്ളയടിക്കുന്നു. അവിടെ നിന്നും രക്ഷപെട്ടു പോരുന്നതിനിടെ അവരുടെ കാർ മഞ്ഞു മൂടപ്പെട്ട താഴ്‌വരയിൽ വെച്ച് അപകടത്തിൽപ്പെടുന്നു.


അതുവഴി വന്ന ഒരു പോലീസുകാരൻ ഇവരെ സഹായിക്കാൻ എത്തുന്നു, എന്നാൽ തങ്ങളുടെ പക്കൽ ഇത്രയും കാശിരിക്കുന്നത് അയാൾ കണ്ടാൽ അത് അപകടമാണെന്ന് മനസിലാക്കിയ ഇവർ അയാളെ കൊലപ്പെടുത്തുന്നു.


ഇനി തങ്ങൾ ഒരുമിച്ച് യാത്ര ചെയ്‌താൽ പിടിക്കപ്പെടാൻ ചാൻസ് കൂടുതൽ ആണെന്ന് തോന്നിയ ഇവർ കാശുമായി രണ്ട്‌ വഴിക്ക് പിരിയുന്നു. അടുത്ത ദിവസം ലൈസ എവിടെ എത്തി എന്ന് ഫോൺ വിളിച്ചു അറിയിക്കുമ്പോൾ താനും അങ്ങോട്ട് എത്തിച്ചേരാമെന്ന് അറിയിച്ചായിരുന്നു അഡിസൺ യാത്ര പറഞ്ഞു പിരിഞ്ഞത്.



പിന്നീടുള്ള ഇവരുടെ യാത്രയിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം നമ്മോടു പറയുന്നത്.



ഒരു Neo-Noir വിഭാഗത്തിൽപെടുത്താവു ന്ന ചിത്രമായതിനാൽ ആർക്കും എന്തും സംഭവിക്കാം എന്നുള്ള അവസ്ഥയിൽ ആണ് കഥ മുന്നോട്ട് പോവുന്നത്.



മികച്ച ഒരു സിനിമാ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.



English

IMDb 6.3

English Sub Only

Blog :peruva.com




1 Comments:

  1. 8590596518 ഈ whatsapp num il ലിങ്ക് അയക്കാമോ സിനിമയുടെ

    ReplyDelete

Search This Blog

Powered by Blogger.