A Good Woman Is Hard to Find [2019] Crime Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത...

Home » , , » A Good Woman Is Hard to Find

A Good Woman Is Hard to Find

 A Good Woman Is Hard to Find [2019]

Crime Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1496

ലിങ്ക് 2:https://t.me/favaioS/16732


അകാലത്തിലുള്ള ഭർത്താവിന്റെ മരണം മൂലം ജീവിതത്തിൽ തനിച്ചായിപ്പോയ ഒരു യുവതിക്ക് നേരിടേണ്ടി വന്ന യാതനകളും അതിൽ നിന്നും രക്ഷപെടാൻ വേണ്ടി അവൾ നടത്തുന്ന ശ്രമങ്ങളുമാണ് ഈ ചിത്രം....



ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ : https://youtu.be/rJIAVInbFjE




 ഭർത്താവിനും മക്കൾക്കും ഒപ്പം സന്തുഷ്ടകരമായ കുടുംബജീവിതം നയിച്ചിരുന്ന സാറയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായിട്ടാണ് സങ്കടം വിരുന്നെത്തിയത്.



ഒരു ദിവസം മോനോടൊപ്പം പുറത്തു പോയ ഭർത്താവിനെ ആരോ കൊലപ്പെടുത്തുന്നു. ആ മൃതദേഹത്തിനരികെ കരഞ്ഞു തളർന്ന നിലയിൽ ആയിരുന്നു മോനെ കണ്ടെത്തിയത്. അച്ഛനെ അക്രമികൾ കൊല്ലുന്നത് നേരിട്ട് കണ്ട ഷോക്കിൽ ആ കുഞ്ഞിന്റെ സംസാരശേഷി  നഷ്ടമാവുകയും ചെയ്തിരുന്നു....



പറക്കമുറ്റാത്ത കുട്ടികളുമായി ജീവിതം കരുപ്പിടിപ്പിക്കാൻ അവൾ ശ്രമിക്കുന്നതിനിടെ ഒരക്രമിയുടെ കണ്ണിൽ ഈ കുടുംബം പെടുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്തവർ ആണ് ഇവരെന്ന്  മനസിലാക്കിയ അയാൾ തന്റെ മയക്കുമരുന്ന് വിതരണത്തിന് പറ്റിയ ഒരു ഗോഡൗൺ ആയി ഇവരുടെ വീട് തിരഞ്ഞെടുക്കുന്നു.



ഇവനിൽ നിന്നും എങ്ങനെ എങ്കിലും ഒരു മോചനം ആഗ്രഹിച്ച ആ കുടുംബത്തെത്തേടി മറ്റു ചില ആപത്തുകളും പിന്നാലെ എത്തുന്നു...



ശേഷം കണ്ടറിയുക...




നിസ്സഹായരായ ആ കുടുംബത്തിന്റെ ദുഖവും, അതിൽ നിന്നും രക്ഷപെടാൻ ഉള്ള സാറയുടെ ശ്രമങ്ങളും, ഇടയ്ക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന സ്ലാഷർ രംഗങ്ങളും എല്ലാം കൂടി ആവുമ്പോൾ പ്രേക്ഷകർക്ക് മികച്ച ഒരു സിനിമാ അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്.



English

IMDb 6.3

English Sub Only




Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.