Out of Death[2021] Crime Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർ...

Home » , , » Out of Death

Out of Death

 Out of Death[2021]

Crime Thriller

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1501

ലിങ്ക് 2:https://t.me/favaioS/16745


കാടിനുള്ളിൽ വെച്ച് ഒരു കൊലപാതകത്തിനു ദൃക്‌സാക്ഷിയായ ഒരു പെൺകുട്ടിയെ  ഇല്ലാതാക്കാൻ ശ്രമിക്കുന്ന കൊലയാളിയുടെ ശ്രമങ്ങളും അതിൽ നിന്നും രക്ഷപെടാനുള്ള പെൺകുട്ടിയുടെ ഓട്ടവുമാണ് ഈ ചിത്രം....


ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/ZJFotD4oJNQ



പോസ്റ്ററുകളിലും മറ്റും ബ്രൂസ് വില്ലിസിന്റെ പടം ആണ് കൂടുതൽ ആയും കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പടം ആണെന്നുള്ള ധാരണയിൽ ഈ ചിത്രത്തെ സമീപിച്ചാൽ നിരാശയായിരിക്കും ഫലം.



മനോഹരമായ ലൊക്കേഷന്റെ ഒക്കെ അകമ്പടിയോടുകൂടി ഒട്ടും തന്നെ ബോറടിപ്പിക്കാത്ത ഒരു കൊച്ചു ക്രൈം ത്രില്ലെർ ചിത്രം ആസ്വദിക്കണം എന്നുണ്ടെങ്കിൽ ധൈര്യമായി ഈ ചിത്രം കാണാവുന്നതാണ്....



ഫോട്ടോ ജേർണലിസ്റ്റ് ആയ ഷാനോൺ കാടിനുള്ളിൽ വെച്ച് ഒരു കൊലപാതകത്തിനു ദൃക്‌സാക്ഷിയാവുന്നു.

തുടർന്ന് കൊലയാളി ഷാനോണിന്റെ പിന്നാലെ എത്തുന്നു. പിന്നീടുള്ള ഷാനോണിന്റെ ജീവനും കയ്യിലേന്തിയുള്ള ഓട്ടമാണ് ചിത്രം നമ്മോടു പറയുന്നത്......



പുതുമയുള്ള കഥ അല്ലെങ്കിലും ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്.



English

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.