Domestic Disturbance [2001] Family Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ...

Home » , » Domestic Disturbance

Domestic Disturbance

 Domestic Disturbance [2001]

Family Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1509

ലിങ്ക് 2:https://t.me/favaioS/16760


ജോൺ ട്രവോൾട്ട മുഖ്യവേഷത്തിൽ എത്തിയ ഒരു ഫാമിലി ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണിത്.


ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/EAqUors6UL0


ഫ്രാങ്ക്,  ഭാര്യ സൂസനുമായുള്ള വിവാഹബന്ധം പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞിരുന്നു. ഏക മകൻ ഡാനി സൂസനോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

സൂസൻ മറ്റൊരു വിവാഹവും കഴിച്ചിരുന്നു.



അങ്ങനെ ഇരിക്കെ ഫ്രാങ്കിനെ ഒരു ദിവസം അവന്റെ മകൻ ഡാനി ഒരു വിവരം അറിയിക്കുന്നു.



തന്റെ രണ്ടാനച്ഛനായ റിക്ക് ഒരു കൊലപാതകം നടത്തുന്നത് താൻ നേരിട്ട് കണ്ടു എന്നതായിരുന്നു അവൻ അറിയിച്ചത്.



ഫ്രാങ്ക് അറിയിച്ചതിനേത്തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ്, ഡാനി പറഞ്ഞത് കള്ളമായിരുന്നു എന്ന് കണ്ടെത്തുന്നു. ഫ്രാങ്കിനെ ഇപ്പോഴും ജീവന് തുല്യം സ്നേഹിക്കുന്ന അവൻ രണ്ടാനച്ഛനെ ഒഴിവാക്കുവാൻ കള്ളം പറയുന്നതാണെന്ന് സൂസനും മനസിലാവുന്നു.




എന്നാൽ തന്റെ മകൻ മറ്റ് ആരോട് കള്ളം പറഞ്ഞാലും തന്നോട് അങ്ങനെ പറയില്ല എന്ന് വിശ്വസിച്ച ഫ്രാങ്ക് സ്വന്തം നിലയിൽ ഇതിനെക്കുറിച്ച് ഒരന്വേഷണം നടത്തുന്നു.....



ശേഷം കണ്ടറിയുക .....



ഒട്ടും ബോറടിപ്പിക്കാത്ത നല്ലൊരു ഫാമിലി ത്രില്ലെർ ചിത്രമാണിത്....



English

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.