BellBottom [2021] Hindi Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച...

Home » , » Bellbottom

Bellbottom

 BellBottom [2021]

Hindi Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1512

ലിങ്ക് 2:https://t.me/joinchat/HmJDCJSHoBJmNTI1



1980 കാലഘട്ടത്തിൽ ഇന്ത്യയിൽ നടന്ന വിമാന റാഞ്ചലുകളെ ആസ്‌പദമാക്കി പുറത്തിറങ്ങിയ ഒരു ചിത്രമാണിത്.



ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/sU5hi9Ma1Ak


1984 ൽ ഡൽഹിയിൽ നിന്നും 210 യാത്രക്കാർ അടങ്ങിയ ഇന്ത്യൻ എയർലൈൻസ് വിമാനം തീവ്രവാദികൾ തട്ടിയെടുക്കുന്നു.



ആ കാലഘട്ടത്തിൽ നടന്ന അഞ്ചാമത്തെ വിമാനറാഞ്ചൽ ആയിരുന്നു അത്.ഓരോ തവണയും യാത്രക്കാരെ മോചിപ്പിക്കാൻ തീവ്രവാദികൾക്ക് പണവും അവർ ആവശ്യപ്പെടുന്ന തടവ് പുള്ളികളെ ജയിലിൽ നിന്നും വിട്ട് കൊടുക്കേണ്ടതായും വന്നിരുന്നു.


ഈ തവണ ഉന്നതതല യോഗം വിളിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിൽ ഉദ്യോഗസ്ഥരെ ശാസിക്കുന്നു.



ഇന്റലിജിൻസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഈ കേസ് കൈകാര്യം ചെയ്യാനായി റോയുടെ ഏജന്റ്,  ബെൽബോട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന അൻഷുൽ മൽഹോത്രയെ അങ്ങോട്ട്‌ വിളിച്ചു വരുത്തുന്നു..



അയാൾക്ക് ചില വ്യക്തിപരമായ കണക്കുകളും ഈ റാഞ്ചികളോട് തീർക്കുവാൻ ഉണ്ടായിരുന്നു.....




ശേഷം കണ്ടറിയുക....




ഇമോഷണൽ രംഗങ്ങൾക്കും കൂടി പ്രാധാന്യം നൽകികൊണ്ടുള്ള ഒരു ത്രില്ലെർ ചിത്രമാണിത്....




Hindi

English Sub Only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.