Blood Work[2002] Investigation Thriller  വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്ര...

Home » , , » Blood Work

Blood Work

 Blood Work[2002]

Investigation Thriller 


വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1515

ലിങ്ക് 2:https://t.me/favaioS/16787



ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രീയക്ക് വിധേയനായ ഒരു മുൻ FBI ഏജന്റ്, തന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന ഹൃദയത്തിന്റെ ഉടമ കൊലചെയ്യപ്പെടുകയായിരുന്നു എന്നറിഞ്ഞപ്പോൾ കൊലയാളിയെ കണ്ടു പിടിക്കാൻ നടത്തുന്ന അന്വോഷണമാണ് ഈ ചിത്രം...



ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ തകർപ്പൻ പെർഫോമൻസുകളിൽ ഒന്നാണിത്. 



ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ റിവ്യൂ :https://youtu.be/1mlGlPob68M 



ഹൃദയം മാറ്റി വെയ്ക്കൽ ശസ്ത്രക്രീയക്ക് ശേഷം വിശ്രമജീവിതം നയിച്ചിരുന്ന മുൻ FBI ഏജന്റ് ടെറി മക്‌ലബിനെത്തേടി ഒരു യുവതി എത്തുന്നു. അവളുടെ സഹോദരിയുടെ കൊലയാളികളെ കണ്ടെത്താൻ അയാളുടെ സഹായം തേടിയായിരുന്നു അവൾ എത്തിയത്. ശസ്ത്രക്രീയക്ക് ശേഷം ചില  ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ  അയാൾ ഈ കേസ് ഏറ്റെടുക്കാൻ  തയ്യാറായില്ല. 



എന്നാൽ അവളുടെ,  കൊലചെയ്യപ്പെട്ട   സഹോദരിയുടെ ഹൃദയമാണ് ഇപ്പോൾ തന്റെ ഉള്ളിൽ പ്രവർത്തിക്കുന്നതെന്ന് അറിഞ്ഞപ്പോൾ  ശാരീരികാസ്വാസ്ഥ്യങ്ങൾ  മറന്നുകൊണ്ട് അയാൾ ഈ കേസിന്റെ പിന്നാലെ പോവുന്നു...... 



അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞത് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ചില സത്യങ്ങൾ ആയിരുന്നു.... 



അത് കണ്ടറിയുക.... 


സ്ലോ പെയ്‌സിൽ കഥ പറഞ്ഞു പോവുന്ന നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് ഈ ചിത്രം.... 


English 

IMDb 6.4

English Sub Only 

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.