Seetharam Binoy[2021] Kannada Investigation Thriller വീഡിയോ റിവ്യൂ : ലിങ്ക് : https://t.me/peruva/1518 ലിങ്ക് 2: https://t.me/favaioS/16800...

Home » , , » Seetharam Benoy

Seetharam Benoy

 Seetharam Binoy[2021]

Kannada Investigation Thriller


വീഡിയോ റിവ്യൂ :










ലിങ്ക് :https://t.me/peruva/1518

ലിങ്ക് 2: https://t.me/favaioS/16800



കന്നഡ നടൻ വിജയ് രാഘവേന്ദ്രയുടെ അൻപതാം ചിത്രമായിരുന്നു ഇത്.

പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരെ കൊല്ലുന്ന ഒരു സീരിയൽ കില്ലറുടെ കഥയാണിത്. ഒരു തവണ കാണാനുള്ള വകയെല്ലാം ഉള്ള ഒരു ഇൻവേസ്റ്റിഗേഷൻ ചിത്രമാണിത്.



ഈ സിനിമയേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :

https://youtu.be/OAayIaotTAQ

ഒരു ഗ്രാമപ്രദേശത്ത് പുതിയതായി ചാർജ് എടുത്ത ഇൻസ്‌പെക്ടർ സീതാറാമിന്റെ വീട്ടിൽ ആദ്യ ദിവസം തന്നെ മോഷണം നടക്കുന്നു.  നാട്ടുകാരുടെ എല്ലാം പരിഹാസത്തിനുപാത്രമായ അയാൾ എത്രയും വേഗം കള്ളന്മാരെ പിടികൂടാൻ ഉള്ള ശ്രമത്തിലായിരുന്നു.



ആ നാട്ടിൽ കഴിഞ്ഞ ഒന്ന് രണ്ട്‌ വർഷങ്ങളായി നടന്ന ഇതേ പാറ്റേണിൽ തന്നെയുള്ള മോഷണങ്ങളെക്കുറിച്ച് അന്വോഷിക്കുന്നതിനിടെ അയാളുടെ ഭാര്യയെ ആരോ കൊലപ്പെടുത്തുന്നു.



പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരെ കൊല്ലുന്ന ഒരു സീരിയൽ കില്ലറേക്കുറിച്ചുള്ള, തെളിയിക്കപ്പെടാത്ത കേസിന്റെ ഫയൽ അയാൾ കാണുവാൻ ഇടയാവുന്നു ...


ശേഷം കണ്ടറിയുക......



മോഷണങ്ങളെക്കുറിച്ചുള്ള അന്വോഷണം നടത്തുന്ന ത്രില്ലടിപ്പിക്കുന്ന ആദ്യപകുതിയും, സിനിമയുടെ മെയിൻ തീം പറയുന്ന മോശമില്ലാത്ത ആസ്വാധനം നൽകുന്ന രണ്ടാം പകുതിയും കൂടി ആവുമ്പോൾ ഇൻവെസ്റ്റിഗേഷൻ സിനിമാ പ്രേമികൾക്ക് ഒന്ന് കണ്ടു മറക്കാനുള്ള വകയെല്ലാം ഈ ചിത്രം നൽകുന്നുണ്ട്.....




Kannada

English Sub only

Blog :peruva.com





0 Comments:

Post a Comment

Search This Blog

Powered by Blogger.