The Decline [2020] Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ...

Home » , » The Decline

The Decline

 The Decline [2020]

Thriller

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1521

ലിങ്ക് 2:https://t.me/favaioS/16810


വേട്ടയാടലിനേക്കുറിച്ചും, അതിജീവനത്തേക്കുറിച്ചുമൊക്കെ പഠിക്കാൻ, ഒരു ട്രെയിനിങ് ക്യാമ്പിൽ എത്തിച്ചേർന്നവർക്ക് നേരിടേണ്ടി വന്ന ജീവൻ മരണ പോരാട്ടത്തിന്റെ കഥയാണിത്.




മഞ്ഞു മൂടപ്പെട്ട ഒരു പ്രദേശത്ത് അഞ്ഞൂറ് ഏക്കറോളം വരുന്ന സ്ഥലത്ത് ഒരു ട്രെയിനിങ് ക്യാമ്പ് നടത്തുകയായിരുന്നു അലോൺ എന്ന വ്യക്തി.



വേട്ടയാടലും , ചെറിയ രീതിയിൽ ഉള്ള ആയുധ പരിശീലനവും ഒക്കെ അവിടെ ഉണ്ടായിരുന്നു. ഇത്  നിയമവിരുദ്ധമായി സംഘടിപ്പിക്കുന്ന ക്യാമ്പ് ആയിരുന്നിട്ട് കൂടി സാഹസികത ഇഷ്ടപ്പെടുന്നവർ അവിടെ ഏത്താറുണ്ടായിരുന്നു.



അങ്ങനെ ഇരിക്കെ വിവിധ സ്ഥലങ്ങളിൽ നിന്നും ഉള്ള ആറോളം ആളുകൾ ഈ ക്യാമ്പിൽ പങ്കെടുക്കാനായി എത്തിച്ചേരുന്നു.




നല്ല രീതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ആ ക്യാമ്പിൽ ഒരപകടം നടക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു...



എന്നാൽ വരാനിരിക്കുന്ന വലിയൊരു അപകടത്തിന്റെ മുന്നോടിയായിരുന്നു ഇതെന്നും, തങ്ങളുടെ എല്ലാവരുടെയും പിന്നാലെ മരണം ഉണ്ടെന്നും അപ്പോൾ അവർ അറിഞ്ഞിരുന്നില്ല......




ശേഷം കണ്ടറിയുക.....




ത്രില്ലെർ സിനിമാ പ്രേമികൾക്ക് കണ്ടാസ്വധിക്കാനുള്ള വകയെല്ലാം ഉള്ള ഒരു ചിത്രമാണിത്.....



French

IMDb 5.9

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.