A Bluebird In My Heart [2018] Drama / Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെ...

Home » , , » A Bluebird In My Heart

A Bluebird In My Heart

 A Bluebird In My Heart [2018]

Drama / Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1474

ലിങ്ക് 2:https://t.me/favaioS/16704



വലിയ രീതിയിൽ ഉള്ള ആക്ഷൻ രംഗങ്ങൾ ഒന്നും വേണ്ട പ്രേക്ഷകരെ പിടിച്ചിരുത്താൻ എന്ന് കാണിച്ച ഒരു കൊച്ച് ത്രില്ലെർ ചിത്രമാണിത്.



ഈ സിനിമയേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/ZQZZvbCsgis



ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഡാനിക്ക് കുറച്ചു നാൾ നല്ല നടപ്പിനുള്ള കാലമായിരുന്നു. ഈ സമയത്തും അയാൾ പോലീസ് നിരീക്ഷണത്തിൽ തന്നെ ആയിരുന്നു.ഈ സമയത്ത് എന്തേലും അനാവശ്യ കാര്യങ്ങളിൽ അയാൾ ചെന്ന് തലയിട്ടാൽ വീണ്ടും ജയിലിലേക്ക് തന്നെ പോവേണ്ടി വരുമായിരുന്നു..



അങ്ങനെ ഇരിക്കെ അയാളുടെ താമസസ്ഥലത്തിനടുത്തുള്ള, അയാൾ തന്റെ മകളെപ്പോലെ കണ്ടിരുന്ന ഒരു പെൺകുട്ടിക്ക് ഒരു മോശം അനുഭവം നേരിടേണ്ടതായി വരുന്നു.....




ഇത് ഡാനിയെ ആകെ അസ്വസ്ഥനാക്കുന്നു......



ശേഷം സ്‌ക്രീനിൽ......




വലിയ ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിച്ചു ഈ സിനിമയെ സമീപിക്കരുത്, ഒട്ടും ബോറടിപ്പിക്കാതെ കഥ പറഞ്ഞു പോവുന്ന ഒരു ഡ്രാമ ത്രില്ലെർ ആണ് ഈ ചിത്രം...



French / English

IMDb 6.3

English Sub Only

Blog : peruva.com





0 Comments:

Post a Comment

Search This Blog

Powered by Blogger.