Against The Sun [2014] Survival Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്ര...

Home » , » Against The Sun

Against The Sun

 Against The Sun [2014]

Survival Thriller


വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/favaioS/16687

ലിങ്ക് 2:https://t.me/peruva/1463


ഒരു വിമാനാപകടത്തെത്തുടർന്ന് പസഫിക് സമുദ്രത്തിൽ അകപ്പെട്ടു പോയ മൂന്ന് സൈനികരുടെ  കഥയാണിത്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഒരു ചിത്രമാണിത്.



ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/thKEKFVTgoQ



രണ്ടാം ലോകമഹായുദ്ധ സമയത്ത് അമേരിക്കയുടെ ഒരു യുദ്ധവിമാനത്തിനു പസഫിക് സമുദ്രത്തിനു മുകളിൽ വെച്ച് ദിശ തെറ്റുന്നു. കുറെ സമയത്തെ പറക്കലിന് ശേഷവും അവർക്ക് കര കണ്ടെത്താനാവുന്നില്ല. ഒടുവിൽ ഇന്ധനം തീരുമെന്ന അവസ്ഥ എത്തിയപ്പോൾ അവർ ആ വിമാനം കടലിൽ ഇടിച്ചിറക്കുന്നു.


പിന്നീടുള്ള അവരുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ചിത്രം നമ്മോടു പറയുന്നത്...



ഒരിറ്റ് ദാഹജലമില്ലാതെ, ഭക്ഷണ സാമഗ്രികൾ ഒന്നുമില്ലാതെ പ്രകൃതിയോട് മല്ലിട്ട് എത്ര നാൾ ആ നടുക്കടലിൽ അവർക്ക് പിടിച്ചു നിൽക്കാനാവും....



എല്ലാം സിനിമ കണ്ടറിയുക,   പ്രേക്ഷകർക്ക് മികച്ച ഒരു ആസ്വാധനം ഉറപ്പ് നൽകുന്ന ഒരു ചിത്രമാണിത്....



English

IMDb 6.5

English Sub Only

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.