Cape Fear [1991] Crime/Psychological Thriller ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌...

Home » , , , » Cape Fear

Cape Fear

Cape Fear [1991]

Crime/Psychological Thriller











ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1456

ലിങ്ക് 2:https://t.me/favaioS/16683


സൈക്കോപാത്തായി റോബർട്ട്‌ ഡി നിറോയുടെ തകർപ്പൻ പെർഫോമൻസ്.


1962ൽ പുറത്തിറങ്ങിയ ഇതേപേരിൽ തന്നെയുള്ള ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 62 ലെ ചിത്രത്തിൽ നായകനും വില്ലനും, പോലീസ് ചീഫും ആയി വേഷമിട്ട നടന്മാർ 91 ലെ ചിത്രത്തിലും മറ്റു ചില പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു എന്നൊരു പ്രിത്യേകതകൂടി ഈ ചിത്രത്തിനുണ്ട്...



ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ : https://youtu.be/kmbqWgI0RN8



14 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു പുറത്തിറങ്ങിയ മാക്സ് കേഡി എന്ന കുറ്റവാളി അന്നത്തെ വക്കീലിനേയും കുടുംബത്തെയും തേടി എത്തുന്നു.



വക്കീലിന്റെ ചതികൊണ്ടാണ് തനിക്ക് ശിക്ഷ കിട്ടിയതെന്നു വിശ്വസിച്ച അവന്റെ ലക്ഷ്യം വക്കീലിനേയും കുടുംബത്തെയും ഇല്ലാതാക്കുക എന്നതായിരുന്നു.....



വക്കീൽ സത്യത്തിൽ ചതിച്ചത് ആയിരുന്നുവോ അതോ മറ്റെന്തെങ്കിലും സത്യം ഇതിനെല്ലാം പിന്നിൽ ഉണ്ടായിരുന്നുവോ...



എല്ലാം കണ്ടറിയുക, മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണിത്



English

IMDb 7.3

English Sub Only

Blog :Peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.